ഭീകരവാദികളുടെ പട്ടികയിൽ 139 പാകിസ്ഥാനികൾ.

പാരീസ് ; ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട ഭീകരവാദികളുടെ പട്ടികയിൽ ആഗോള ഭീകരൻ മുംബൈ സ്ഫോടത്തിന്‍റെ സൂത്രദരാകാൻ ഹാഫിസ് സയ്യിദ് ഉൾപ്പെടെ 139 പാകിസ്ഥാനികൾ.പാകിസ്ഥാൻ സ്വദേശികളായവരും,പാക്…

ദളിത് ബന്ദ് അക്രമങ്ങൾക്ക് കാരണം തേടി എസ് ഇ എസ് ടി കമ്മീഷൻ

ഡൽഹി: സുപ്രീംകോടതി വിധിക്കെതിരേ ദളിത് സംഘടനകൾ നടത്തിയ ബന്ദിനോട് അനുബന്ധിച്ചുണ്ടായ സംഘർഷങ്ങളിൽ സംസ്ഥാനങ്ങളോട് കേന്ദ്ര പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിശദീകരണം തേടി. രാജസ്ഥാൻ,…

വർക്കല ദി​വ്യ ദാനം-ഭൂമിദാനം ,ഫലം സ്ഥാനചലനം .സർക്കാർ ഭൂമി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു പ​തി​ച്ചു​ന​ൽ​കി​യ കേസിൽ ദി​വ്യയെ…

തി​രു​വ​ന​ന്ത​പു​രം: ഒ​രു കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു പ​തി​ച്ചു​ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ​ബ്…

മഹാരാഷ്ട്രയെ 5 വിക്കറ്റിന് തറപറ്റിച്ഛ് കേരളത്തിന്റെ വനിതകൾ

മുംബൈ: അണ്ടര്‍ 23 വനിതകളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ കേരളത്തിന് കീരീടം. മുംബൈ ബികെസി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം…

ജയസൂര്യയുടെ കൈയ്യേറ്റം പൊളിച്ചു നീക്കി

നടന്‍ ജയസൂര്യ ചിലവന്നൂര്‍ കായലില്‍ കൈയ്യേറിയ ഭാഗങ്ങള്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കി.  കൈയ്യേറ്റം പൊളിച്ചു നീക്കുന്നതിന് എതിരെ ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ്…

റിയാദില്‍ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു;

വിഷ ഉറുമ്പിന്റെ കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു. കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്. വീട്ടില്‍ വെച്ച് വെച്ച് രണ്ടാഴ്ച മുമ്പാണ്…

മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി ഇടുക്കിയിൽ പിടിയിൽ

വടകരയിൽ  സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയിൽ. സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററായ ബിബീഷിനെ ഇടുക്കിയിൽ വച്ചാണ്…

രാജ്യത്ത് ഈ വര്‍ഷം വരള്‍ച്ച സാധ്യത പൂജ്യം; ജൂണില്‍ അധിക മഴ പെയ്യുമെന്നും റിപ്പോര്‍ട്ട്

രാജ്യത്ത് ഈ വര്‍ഷം പെയ്യുന്ന മഴയുടെ അളവില്‍ കുറവ് വരില്ലെന്നും, വരള്‍ച്ച സാധ്യത തീരെക്കുറവായിരിക്കുമെന്നും സ്കൈമെറ്റ് പഠനം. മഴയുടെ അളവ് മുന്‍വര്‍ഷത്തേതിന് സമാനമായിരിക്കുമെന്നാണ്…

യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; യുവതി മരിച്ചു

സാന്‍ഫ്രന്‍സിസ്കോയ്ക്കടുത്ത് യൂട്യൂബ് ആസ്ഥാനത്ത് കൈത്തോക്കുപയോഗിച്ച് യുവതി നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശേഷം യുവതി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.…

കൊരങ്ങണി ദുരന്തം കൂടുതൽ പേരിൽനിന്നും തെളിവെടുക്കും

കൊരങ്ങണി വനത്തിൽ തീ പടർന്നുള്ള സാഹചര്യം പരിശോധിച്ചുവരുകയാണ്ന്ന് തമിഴ്നാട് റവന്യൂ സെക്കട്ടറി അതുല്യ മിശ്ര അദ്ത്യക്ഷനായ കമ്മറ്റിവ്യക്തമാക്കി . വനത്തിൽ തീ എങ്ങനെ പടർന്നു എന്നതിന്…