സി​നി​മയിലെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് എതിരെ തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ച്ഛ്, തെ​ലു​ങ്ക് ന​ടി ശ്രീ ​റെ​ഡ്ഡി

ഹൈ​ദ​രാ​ബാ​ദ്: സി​നി​മാ മേ​ഖ​ല​യി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് ആ​രോ​പി​ച്ച് തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ച്ച തെ​ലു​ങ്ക് ന​ടി അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി…

കർണാടകയിൽ ലിം​ഗാ​യ​ത്തു​ക​ൾ കോൺഗ്രസ്സിനോടടുക്കുന്നും

ബം​ഗ​ളു​രു: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​ക്കു വ​ൻ തി​രി​ച്ച​ടി. ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​ലെ 30 പ്ര​മു​ഖ ഗു​രു​ക്ക​ൻ​മാ​ർ…

ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് ബി​ൽ ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ഒ​പ്പു​വ​യ്ക്കാ​തെ…

‘അമ്മ മകനെ 10 ലക്ഷത്തിനെ വിറ്റു

പനാജി : രണ്ടു ലക്ഷം രൂപയ്ക്കു 11 മാസം പ്രായമുള്ള മകനെ വിൽപ്പന നടത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ അമ്മ ഷൈല പാട്ടീൽ, കുഞ്ഞിനെ വിലക്ക് വാങ്ങിയ അമർ മോർജെ (32) വില്പന…

10 വിദ്യർത്ഥികളുടെ പ്രവേശനം തടയണമെന്ന് മേൽനോട്ടസമിതി

ദില്ലി: മലബാര്‍ മെഡിക്കല്‍ കോളേജിനെതിരെ പ്രവേശന മേല്‍നോട്ട സമിതി. 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി ആവശ്യപ്പെട്ടു. മലബാര്‍ മെഡിക്കല്‍ കോളേജില്‍…

കരുണ മെഡിക്കൽ ബിൽ സർക്കാർ തെറ്റുധരിപ്പിച്ചു

തിരുവനന്തപുരം: കണ്ണൂർ, കരുണ ബിൽ ഗവർണർക്ക് നൽകിയത് അൽപം മുൻപാണെന്ന് സര്‍ക്കാര്‍. നിയമ സെക്രട്ടറി രാജ്ഭവനിലെത്തിയാണ് ബിൽ കൈമാറിയത്. നിയമ സെക്രട്ടറിയും ഗവർണറും തമ്മിലുള്ള…

ഫേസ് ബുക്ക് മെസ്സേജുകളിൽ മൂന്നാം കണ്ണ് ,മെസ്സേജുകളൊന്നും രഹസ്യമല്ല .

എല്ലാം കാണുന്നവൻ ഫേസ്ബുക്ക് എല്ലാം അറിയുന്നവൻ ഫേസ്ബുക്ക് സി​ലി​ക്ക​ൺ​വാ​ലി: ഫേ​സ്ബു​ക്കി​ന്‍റെ മെ​സേ​ജിം​ഗ് ആ​പ്പാ​യ മെ​സ​ഞ്ച​റി​ലൂ​ടെ വാ​രി​ക്കോ​രി സ​ന്ദേ​ശ​ങ്ങ​ൾ…

സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സ് എ​​​യ​​​ര്‍ ഇ​​​ന്ത്യ വെട്ടിക്കുറച്ചു ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സി​​​ല്‍…

മ​​സ്ക​​റ്റ്: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ(​ജി​സി​സി)അംഗ രാ​ജ്യങ്ങ​​​ളി​​​ല്‍ നി​​​ന്നു യാ​​​ത്ര ചെ​​​യ്യു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ്…

കരാറുകിട്ടാൻ കൈക്കൂലി .ശി​​​ക്ഷ​​​ റോ​​​ഡും സ്കൂ​​​ളും നി​​​ർ​​​മി​​​ക്കാൻ കോടതി ഉത്തരവ്

ഗ്വാ​​​ട്ടി​​​മാ​​​ല​​​ സി​​​റ്റി: കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പു​​​തു​​​മ​​​യു​​​ള്ള ശി​​​ക്ഷ ന​​​ൽ​​​കി ഗ്വാ​​​ട്ടി​​​മാ​​​ല.…

ക​ര​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ ഇ​ടി​ച്ചി​റ​ക്കി

വെ​ല്ലൂ​ർ: ക​ര​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ ഇ​ടി​ച്ചി​റ​ക്കി. വെ​ല്ലൂ​രി​ലെ അ​മ്പൂ​രി​ൽ പാ​ട​ത്താ​ണ്…