എന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വിദേശികള്‍ കിടന്നുറങ്ങാന്‍ മാത്രം കേരളത്തിലേക്ക് വരുമോ?; വിവാദ പ്രസ്താവനയുമായി…

കേരളത്തില്‍ നിരന്തരം നടന്നുവരുന്ന ഹര്‍ത്താലിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ഇങ്ങനെ എന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വിദേശികള്‍ കിടന്നുറങ്ങാന്‍ മാത്രം കേരളത്തിലേക്ക് വരുമോ…

ഗോഡൗണിൽ തീപിടിത്തം; നാല് മരണം

ദില്ലിയില്‍ ഗോഡൗണിൽ തീപിടിത്തം. നാലുപേര്‍ മരിച്ചു. ഇ​ന്ന് രാ​വി​ലെ സീതാപൂരിലാണ് നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം.  എന്നാല്‍ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.…

​ഡ​ൽ​ഹിഅ​ഗ്നി ബാധ നാലുപേർ മരിച്ചു

​ഡ​ൽ​ഹി: സീ​താ​പു​രി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ആ​റി​നാ​യി​രു​ന്നു ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന…

ദളിത് ഹർത്താല്‍: കൊച്ചിയിൽ വാഹനം തടഞ്ഞ ഗീതാനന്ദൻ കസ്റ്റഡിയിൽ

കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞ ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടങ്ങളിലും…

റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനുംപദ്ധതി

                         പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിര്‍ ഖാന്‍ ഡല്‍ഹി: ഇന്ത്യാ സൈനിക നീക്കത്തിനുപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനുംപദ്ധതി .ഇന്ത്യന്‍ സൈന്യം…

ദ​​​​​​ളി​​​​​​ത് സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ഹ​​​​​​ർ​​​​​​ത്താ​​ൽ

കൊച്ചിയിൽ ഗീതാനന്ദൻ അടക്കം 15ദളിത് പ്രവർത്തകരെ പോലീസ് കസ്റ്റഡിയില്ലെടുത്തു. കോഴിക്കോട് നിരവധി പ്രവർത്തകർ പോലീസ് പിടിയിൽ, തിരുവന്തപുരത്ത് കെ സ് ർ ടി സി സർവീസ് നിർത്തിവച്ചു. കൊച്ചി :…

പിഎൻബി തട്ടിപ്പ്: നീരവ് മോദിക്കും ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ്…

ഇനി സഖ്യമില്ല; അമിത് ഷായുടെ ആവശ്യവും നിഷ്കരുണം തള്ളി ശിവസേന

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ‘പ്രതീക്ഷ’യും തെറ്റി; മഹാരാഷ്ട്രയിലും കേന്ദ്രത്തിലും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നയം തുടരുമെന്നു വ്യക്തമാക്കി ശിവസേന.…

ചെങ്ങന്നൂരിൽ ബിജെപി കള്ളപ്പണം ഒഴുക്കുന്നു: ആരോപണവുമായി വൃന്ദാ കാരാട്ട്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി കള്ളപ്പണം ഒഴുക്കുകയാണെന്ന്  സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. കെഎസ്‌കെടിയു സംസ്ഥാന വനിതാ കൺവൻഷൻ കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്.  കോമണ്‍വെല്‍ത്തിലെ ഏഴാമത്തെ സ്വര്‍ണ്ണമാണ് ടേബിള്‍…