മുംബൈ ട്രക്ക് മറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ ട്രക്ക് മറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു . 15 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ബിജപുരില്‍ നിന്നും…

കാവേരി വിഷയത്തിൽ ഐ പി ൽ വ്യപക പ്രധിഷേധം.

കാവേരി വിഷയത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപക പ്രധിഷേധം കാവേരി ജലം പങ്കുവെക്കലുമായി തമിഴ് നാടിനെതിരായ തിരുമാനത്തിനെതിരെയാണ് വ്യത്യസ്തപാര്ടികളുടെ നേര്ത്തത്തിൽ ഐ പി…

ഭ​ര​ണംത്തിന്റെ മറവിൽ പ​ണം​കാ​യ്ക്കു​ന്ന മരമായിബി​ജെ​പി ;2016-17 ലെ വരുമാനം 1,034.27 കോ​ടി ?

2004–05ൽ ​ബി​ജെ​പി​യു​ടെ ആ​സ്തി​മൂ​ല്യം 123 കോ​ടി​യാ​യി​രു​ന്നു 2016-17 ലെ വരുമാനം 1,034.27 കോ​ടി ? ന്യൂ​ഡ​ൽ​ഹി:രാജ്യത്തെ ഭൂരിഭാഗം സാദാരണക്കാരും ദരിദ്ര നാരായൺ മാരായി കഴിയുമ്പോൾ…

ചത്തീസ്ഗഡില്‍നക്സലുകളുടെ ആക്രമണoരണ്ട് ഭടന്മാര്‍ കൊല്ലപ്പെട്ടു

 ഡൽഹി : ചത്തീസ്ഗഡില്‍ നക്സലുകളുടെ ആക്രമണത്തില്‍ രണ്ട് സെക്യൂരിറ്റി ഭടന്മാര്‍ കൊല്ലപ്പെട്ടു.അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ബിജപൂരില്‍ ജവാന്മാര്‍ സഞ്ചരിച്ച ബസിനുനേരെ ഇന്ന് പുലര്‍ച്ചെ…

ഇടുക്കിയിൽ കലുങ്കിനടിയിൽ മൃദദേഹാവശിഷ്ടം ?

തൊടുപുഴ : ഇടുക്കി പനംകുട്ടിയിൽ കലുങ്കിനടിയിൽനിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി .അസ്ഥികൂടത്തോടപ്പം കണ്ടവസ്ത്രങ്ങളിൽ നിന്നും പുരുഷന്റെ അസ്ഥികൂടമാണെന്നാണ് നിഗമനം .പനം കുട്ടി…

കേരളത്തിലെ ക്രിക്കറ്റ് പ്രമികള്‍ക്ക് നിരാശ; ഐപിഎല്‍ തിരുവനന്തപുരത്തേയ്ക്കില്ല

തിരുവനന്തപുരത്ത് ഐപിഎല്‍ മത്സരങ്ങള്‍ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഹോം മൽസരങ്ങള്‍…

സ്വപ്‌നവേഗത്തില്‍ ഇന്റര്‍നെറ്റ്; 300 എംബിപിഎസ് വേഗതയില്‍ ഇന്ത്യന്‍ വിപണിയെ ഞെട്ടിക്കാന്‍ എയര്‍ടെല്‍; 1200 ജിബി ഡാറ്റ…

ഇന്ത്യന്‍ ടെലിക്കോം മേഖലയില്‍ ജിയോ കൊണ്ടുവന്ന വിപ്ലവം അവസാനിക്കുന്നില്ല. ഇപ്പോഴിതാ എയര്‍ടെല്‍ വമ്പന്‍ ഓഫറുകളുമായി വിപണി കീഴടക്കാന്‍ തയാറെടുത്തിരിക്കുകയാണ്.  ഒരു സെക്കന്റില്‍…

സിറിയയിൽ സൈനിക വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം; നിരവധിപ്പേർ മരിച്ചെന്ന് സൂചന

സിറിയയിൽ സൈനിക വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. നിരവധിപ്പേർ മരിച്ചതായി സൂചന. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന സിറിയയുടെ ആരോപണം, പെന്റഗൺ തള്ളി. യുഎൻ ഇന്ന് അടിയന്തര യോഗം…

രാമക്ഷേത്രം സര്‍ക്കാര്‍ നിര്‍മ്മിച്ചില്ലെങ്കില്‍ താന്‍ നിര്‍മ്മിക്കുമെന്ന് തൊഗാഡിയ

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ തന്റെ നേതൃത്വത്തിൽ നിർമ്മിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. 2019ൽ ബി.ജെ.പി സർക്കാർ…

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു

വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ വത്തലഗുണ്ടിൽ രാവിലെ 10.20 നാണ് ബസും മലയാളികൾ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപെട്ടത്. കോഴിക്കോട് ഫറോക് അഴിഞ്ഞിലം സ്വദേശികളായ…