യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു കൊന്നു

മോസ്‌കോ: വയറുടെനായെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് കൊണ്ടുവന്ന യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു.പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് സംഭവം അണ്ഡാശയത്തിലെ…

അ​ള്‍​ജീ​രി​യ​യി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു 257 പേ​ര്‍ കൊല്ലപ്പെട്ടു.

അ​ള്‍​ജി​യേ​ഴ്സ്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ അ​ള്‍​ജീ​രി​യ​യി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു 257 പേ​ര്‍ കൊല്ലപ്പെട്ടു. അ​ള്‍​ജി​രി​യ​യി​ലെ ബൗ​ഫ​റി​ക് പ്ര​വി​ശ്യ​യി​ലെ…

ദേശീയപാത:  ജനങ്ങളുടെ ആശങ്ക പരിഹരിക്കും

തിരുവന്തപുരം :  ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍…

രാജമാണിക്യം റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഹാരിസണ്‍നിൽ സർക്കാരിന് തിരിച്ചടി

*രാജമാണിക്യം റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി  *കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റേയും  വി.എം.സുധീരന്‍റേയും ഹര്‍ജികളും ഹൈക്കോടതി തള്ളി.  *സർക്കാരിനെതീരെ…

മലയാളി കുടുംബo അമേരിക്കയിൽ കലിഫോര്‍ണിയയില്‍ കാണാതായി

ഡൽഹി :വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കാണാതായി. സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി…

പരിയാരത്ത് ഇനി സൗജന്യ ചികിത്സയും വിദ്യാഭ്യാസവും

കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്തോടെ ജില്ലയിലെ സാധാരണക്കാര്‍ക്ക് ആശ്വാസമായി . സാധാരണ ജനങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സയും പാവപ്പെട്ട മിടുക്കന്മാരായ…

ഫേസ്ബുക്ക് വിവരചോര്‍ച്ച സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചു

വാഷിങ്ടണ്‍: കേംബ്രിജ് അനലിറ്റിക്കയിലൂടെ 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ്…

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് വിധിഇന്ന്

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും . ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് കേസില്‍ വിധി…

ഐ എസ് ലേക്ക് റിക്ക്യൂട്ട്ചെയ്യപ്പെട്ട കേരളത്തിലെ ആളുകൾക്ക് പീസ് സ്കുളിലുമായി ബന്ധമുണ്ടന്ന് ശബ്‌ദസന്ദേശം

കൊച്ചി : ഭീകര സംഘടനയായ ഐ.എസ് കേന്ദ്രത്തിലെത്തിയവരില്‍ ചിലര്‍ക്ക് കേരളത്തില്‍ പീസ് സ്കൂളുമായി ബന്ധമുണ്ടെന്ന് ഐ.എസ് പ്രവര്‍ത്തകന്റെ ശബ്ദ സന്ദേശം. ഐ.എസില്‍ ചേര്‍ന്ന ഷിഹാസും യഹ്‌യയും…

ഹാരിസണ്‍ കേസില്‍ ഇന്ന് വിധി

കൊച്ചി: കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 38,000 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലാണ്…