റേഡിയോ ജോക്കിയുടെ കൊലപാതകം; ക്വട്ടേഷന്‍ സംഘത്തിന് ആയുധമെത്തിച്ചയാള്‍ അറസ്റ്റില്‍
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.ക്വട്ടേഷന്‍ സംഘത്തിന് ആയുധം വാങ്ങി നല്‍കിയ കുണ്ടറ സ്വദേശി എബിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തത്.…