കത്വയിൽ സുപ്രിം കോടതി ഇടപെടൽ വേണം ബന്ധുക്കൾ

ഡൽഹി: കത്വ യിൽ 8 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ഇടപെടുന്നു. കേസിൽ ജമ്മു കാഷ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. സംഭവത്തിൽ സുപ്രീംകോടതി…

ലോം​ഗ് മാ​ർകച്ചിലെ വാക്ദാനം പാലിച്ചില്ല മ​ഹാ​രാ​ഷ്ട്ര​യിൽ വീണ്ടും കർഷക പ്രക്ഷോപം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ന് ഒരുങ്ങുന്നു. ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ…

” ഏത് നിമിഷവും ബലാത്സംഗത്തിനിരയായേക്കുമെന്ന് “കത്വ ഇരയുടെ അഭിഭാഷക ദീപിക സിങ് രജാവത്ത്

ഞാന്‍ ഏത് നിമിഷവും ബലാത്സഗത്തിന് ഇരയായേക്കാം. എന്റെ അഭിമാനം പിച്ചിച്ചീന്തപ്പെടും, കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യാം. എന്നോട് ഒരിക്കലും പൊറുക്കില്ലെന്നാണ് ഇന്നലെ…

സിറിയൻ പ്രശനം :റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും നി​ക്കി ഹാ​ലെ

വാ​ഷിം​ഗ്ട​ൺ: ല​ക്ഷ്യം നേ​ടും വ​രെ സി​റി​യ​യി​ൽ നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ. വ്യ​ക്ത​മാ​ക്കി​…

പ്ര​ധാ​ന​മ​ന്ത്രി സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തുടക്കം

​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ര​ണ്ട് ദി​വ​സം സ്വീ​ഡ​നി​ലും മൂ​ന്നു ദി​വ​സം ബ്രി​ട്ട​നി​ലും മോ​ദി…

ന​വാ​സ് ഷ​രീ​ഫി​നെ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ വ​സ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം

ലാ​ഹോ​ർ: ന​വാ​സ് ഷ​രീ​ഫി​നെ പാ​ക് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ച്ച സു​പ്രീം​കോ​ട​തി ബ​ഞ്ചി​ല്‍ ഉ​ള്‍​പ്പെ​ട്ട ജ​ഡ്ജി​യു​ടെ വ​സ​തി​ക്ക് നേ​രെ…

ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി വിടവാങ്ങി

റോം: പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി (88) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്നു. 1960 മുതലാണ് വിറ്റോറിയോയും ഇളയ സഹോദരൻ പൗലോയും ചേർന്ന്…

കർണാടക തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കോണ്‍ഗ്രസ്പുറത്തിറക്കി . 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടിക എഐസിസിയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി…

വരാപ്പുഴ കസ്റ്റഡി മരണo കൂടുതൽപേർ ചോദ്യo ചെയ്യും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്ത തെളിവെടുക്കും . വരാപ്പുഴസിഐ എസ്ഐ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. കേസില്‍ അറസ്റ്റ്…

കത്വ പീഡനം; വർഗീയവാദികൾ തടഞ്ഞു, മകളെ സ്വന്തം മണ്ണില്‍ ഖബറടക്കാനാകാതെ പിതാവ്

രസാനയില്‍ ഖബറക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല ഒടുവില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത് എട്ട്കിലോമീറ്റര്‍ അകലെ ഇരയുടെ പിതാവിന്റെ ഭൂമിയുടെ അവകാശ തർക്കം വർഗീയവാദികൾ…