ബലാല്‍സംഗത്തിന് പരോളില്ല

ഡൽഹി :ബലാല്‍സംഗത്തിനിടെ ആളെകൊലപ്പെടുത്തിയവര്‍ക്ക് പരോള്‍ നിഷേധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം പുതുക്കി. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ചട്ടം ഉടൻ ഗസറ്റില്‍ വിജ്ഞാപനം…

ബാങ്ക് വായ്പ തട്ടിപ്പുകേസുകളിൽ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനൽ ചോദ്യം ചെയ്യും

ഡൽഹി :രാജ്യത്തെ വിവിധ ബാങ്ക് വായ്പ തട്ടിപ്പുകേസുകളിൽ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനൽ ചോദ്യം ചെയ്യും. വിശദീകരണം നൽകാൻ നേരിട്ട്…

രാജ്യത്ത് കറൻസി ക്ഷാമം രൂക്ഷം എട്ടു സംസ്ഥാനങ്ങളിൽ പണമിടപാടുകൾ സ്തമ്പിച്ചു

നോട്ടുപിൻവലിച്ചതിനുപിന്നാലെ രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ കറൻസി ക്ഷാമം എ ടി എം കളിൽപണമില്ല. ഡൽഹി : മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട്…

ലൈംഗികപീഡനവും കൊലപാതകവും നരേന്ദ്രമോഡിക്ക് ഐ എ സ് ഐ പി എസ് ,തുറന്ന കത്ത്

ഡൽഹി:ഉന്നാവോയിലെയും കത്വയിലെയും ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് പോയി ക്ഷമാപണം നടത്തണമെന്ന് വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം തുറന്ന…

വരാപ്പുഴ കസ്റ്റഡി മരണoഅന്വേഷണം സിബിഐക്ക് വിടണം, കുടുംബത്തിന് 10 ലക്ഷം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാര്‍ത്ഥ പ്രതികളെ ദിവസങ്ങള്‍ക്ക് ശേഷവും അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗം…

സർക്കാർ കെ ജി എം ഒ യുടെ കൊമ്പൊടിച്ചു സർക്കാർ ഡോക്ടർമാർ നടത്തിവന്നസമരം പിൻവലിച്ചു ,ഉപാധികളില്ലാതെ മുട്ടുമടക്കി

കൊച്ചി : സംസ്ഥാനത്തെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ നാ​ലു ദി​വ​സ​മാ​യി നടത്തിവന്ന ​സ​മ​രം പി​ൻ​വ​ലി​ച്ചു. സ​മ​രം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ…

വി​വാ​ദ ഖ​നി രാജാവിന്റെ സഹോദരന് കർണാടകയിൽ ബി ജെപി സീറ്റ്

ബം​ഗ​ളു​രു: വി​വാ​ദ ഖ​നി രാ​ജാ​വ് ജി.​ജ​നാ​ർ​ധ​ൻ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​നു ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി ടി​ക്ക​റ്റ് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച…

സദാചാരപോലീസ് വിളയാട്ടം യു​വ​തി​യെ ഒ​രു സം​ഘം പു​രു​ഷ​ൻ​മാ​ർ തെ​രു​വി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

ഡൽഹി : മേ​ഘാ​ല​യ​യി​ൽ യു​വ​തി​യെ ഒ​രു സം​ഘം പു​രു​ഷ​ൻ​മാ​ർ തെ​രു​വി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​സ്റ്റ് ഗാ​രോ…

യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർക്ക് സ്വന്തം കോളേജ്ജ് വിദ്യാർത്ഥിനികളെ കുട്ടികൊടുക്കുന്ന കോളേജ്ജ് അദ്ധ്യാപിക മുതിർന്ന…

മധുര :തമിഴ്നാട്ടിലെ വിരുദാനഗർ ജില്ലയിലെ അറുപ്പുകോട്ടയ് ദേവഗംഗേ ആർട്സ് ആൻഡ് സയൻസ് കോളേജ്‌ജിലെ ഗണിതശാസ്ത്ര വിഭാഹം പ്രൊഫസർ നിർമല ദേവിയാണ് സ്വന്തം കോളേജ്‌ജിലെ നാളെ പെൺകുട്ടികളെ മധുര…

കത്വയിൽ സി ബി ഐ അന്വേഷണം വേണം പ്രതിയുടെ മകൾ കോടതിക്ക്? പുറത്തു പ്രതികളുടെ ബന്ധുക്കളുടെ പ്രധിഷേധം

ഡൽഹി : കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ തെറ്റുകാരല്ലെന്ന് പ്രതികള്‍ കോടതിയില്‍പറഞ്ഞു നിരപരാധിത്തം തെളിയിക്കാന്‍ നാര്‍കോ പരിശോധനയ്ക്ക്…