സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കം.

ഹൈദരാബാദ്: സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കം. ഇനി അഞ്ചുനാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്ണും കാതും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്ക്. വര്‍ഗീയസംഘര്‍ഷങ്ങളും…

കോണ്‍ഗ്രസുമായി സഖ്യമില്ല. സിപിഐ എം കരട് പ്രമേയം ,

ഡല്‍ഹി: കോണ്‍ഗ്രസിനു ബിജെപിയുടെ അതേ വര്‍ഗസ്വഭാവമാണെന്നും അത് വൻകിട ബൂർഷ്വാ – ജന്മി വർഗ താല്പര്യങ്ങളുടെ സംരക്ഷകരാണെന്നും സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയം പറയുന്നു.…

പുസ്തകം എഴുത്ത്‌ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍.

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. ഓഖി…

ഗീവർഗീസ് മാർ അത്തനാസിയോസ്(74) അന്തരിച്ചു

കൊച്ചി:മാർത്തോമാ സഭ സഫ്രഗൻ മെത്രാപൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ്(74) അന്തരിച്ചു. മാർത്തോമാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബർ രണ്ടിന് സഫ്രഗൻ…

ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹവും മ​ഹാ​ഭാ​ര​ത​കാ​ല​ത്തെ കണ്ടുപിടുത്തമെന്ന്ബി​പ്ല​ബ് ദേ​വ്

അ​ഗ​ർ​ത്ത​ല:ശാസ്ത്രത്തെയും ചരിത്രത്തെയും വീണ്ടും വളച്ചലിടിച്ച്ചെ വീണ്ടും ബിജെപി മ​ഹാ​ഭാ​ര​ത​കാ​ല​ത്ത് ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും…

കോ​ണ്‍​ഗ്ര​സ് ബന്ധം: കാരാട്ടും യെച്ചൂരിയും കൊമ്പുകോർക്കുന്നു

ഹൈ​ദ​രാ​ബാ​ദ്: പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ക്കാ​നി​രി​ക്കേ കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തെ ചൊ​ല്ലി സി​പി​എ​മ്മി​ൽ ഭി​ന്ന​ത മൂ​ർ​ച്ഛി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സു​മാ​യി…

രോഹിംഗ്യൻ റൊഹിങ്ക്യൻ തീ വച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവമോർച്ച നേതാവ്

ഡൽഹി : ഡൽഹിയിലെകാളിന്ദികുഞ്ജിലെ രോഹിംഗ്യൻ റൊഹിങ്ക്യൻ അഭയാർത്ഥികളുടെ കോളനി കത്തിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി യുവമോർച്ച നേതാവിന്‍റെ ട്വീറ്റ്. യുവമോർച്ച നേതാവ് മനീഷ്…

ആധാര്‍ വിവരങ്ങൾ ചോരുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പ്  പ്രതികൂലമായി ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്‌ജ് അനലിറ്റിക്ക…

സ്മൃ​തി ഇ​റാ​നി​യെ അപമാനിച്ചതായുള്ള പരാതി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കു​റ്റ​പ​ത്രം.

ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഡ​ൽ​ഹി​യി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഡ​ൽ​ഹി…

എ​ഫ്സിസൂ​പ്പ​ർ ക​പ്പ് ബം​ഗ​ളു​രു ഫൈ​ന​ലി​ൽ

ഭു​വ​നേ​ശ്വ​ർ: വാശിയേറിയ പോരാട്ടത്തിൽ ബം​ഗ​ളു​രു എ​ഫ്സി സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ലി​ൽ. മി​ക്കു​വി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ൽ മോ​ഹ​ൻ ബ​ഗാ​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളി​നു…