കൊച്ചിയിൽ നിർമാണത്തിലിരുന്ന നാലുനില കെട്ടിട തകർന്നു വീണു

കൊച്ചി: കലൂരിൽ നിർമ്മാണത്തിലിരുന്ന നാലുനിലകെട്ടിടം തകർന്നു വീണ് അപകടമുണ്ടായി .ആളപായമില്ല ഭുമിയിലുണ്ടായവിള്ളലാണ് അപകടകാരണം .അപകടത്തെ തുടർന്ന് മെട്രോ സർവീസ് നിർത്തി വച്ചു. റോഡ്…

വരാപ്പുഴ കേസ്സ് : ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ റിമാൻഡിൽ

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ പറവൂര്‍ കോടതി കോടതി റിമാന്‍ഡ് ചെയ്തു. സന്തോഷ്, ജിതിന്‍ രാജ്, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 14…

ലോ​യ​ കേസ്സ് വി​ധി ..രാ​ജ്യം ഉ​ത്ത​രം തേ​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ’മറുപടി വേണം. കോ​ൺ​ഗ്ര​സ്

​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ട്ടി​രു​ന്ന സൊ​ഹ്റാ​ബു​ദീ​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ വാ​ദം കേ​ട്ടി​രു​ന്ന സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി…

ക്യൂബയിൽ കാസ്ട്രോ യുഗത്തിന്ത്യം. ഇനി “മിഗുൽ ഡയസ് -കാനിൽ”

ഹവാന , ക്യൂബ : കാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത പ്രസിഡന്റാകും ഇനി ക്യൂബക്ക് ഭരിക്കുക . വൈസ് പ്രസിഡന്റ് മിഗുൽ ഡയസ് -കാനിൽ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്നാണ് ഔദ്യോഗികമായി…

വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണo :ചെന്നിത്തല

ഡൽഹി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലആവര്‍ത്തിച്ച്ആവശ്യപ്പെട്ടു . പൊലീസ് പ്രതികളാകുന്ന കേസുകള്‍ ഇരകള്‍ക്ക് കൂടി…

ഇറാൻഅമേരിക്കന്‍ ഡോളർ ഒഴിവാക്കി

ഔദ്യോഗിക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ഡോറളിന് പകരം യൂറോ ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം സാമ്പത്തിക അസ്ഥിരത ഒഴിവാക്കുകയുമാണ് ലക്ഷ്യം ടെഹ്‌റാൻ: അമേരിക്കന്‍ ഡോളറിനെ…

ആദ്യo ഉപദേശം നന്നയില്ലങ്കിൽ പിരിച്ചുവിടും ഡി ജി പി

തി​രു​വ​ന​ന്ത​പു​രം: പോലീസിൽ മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ വേ​ണ്ടെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റപറഞ്ഞു .സേനയിലെ ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി നേ​രാ​യ മാ​ർ​ഗ​ത്തി​ലെ​ത്തി​ക്കാ​ൻ…

കരട് പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചു: യെച്ചൂരി

ഹൈദരാബാദ്:പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നയപരിപാടി സംബന്ധിച്ച്…

ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല,.ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി.

​ഡ​ൽ​ഹി: ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി. ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ള്ള ഹ​ര്‍​ജി​ക​ള്‍…

സംസ്ഥാനത്തു ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നുസം​സ്ഥാ​ന​ത്തു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം.…