ചർച്ച പരാജയം നേഴുമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനകളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ച പരാജയം. സമരത്തിൽ ഉറച്ച് നിൽക്കുന്നതായി നഴ്സുമാരുടെ സംഘടന വ്യക്തമാക്കി. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച അന്തിമ…

കൊറിയക്കിടയിൽ ഹോട്ട് ലൈൻ

സി​​​യൂ​​​ൾ: ഇ​​​രു​​​കൊ​​​റി​​​യ​​​ക​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​ക്കു…

സ്വഛ്‌ ഭാരത്? ശൗ​ചാ​ല​യം വീടുകളിൽ നിർമ്മിക്കാത്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു് ​ടെ ശ​മ്പ​ളം ത​ട​ഞ്ഞു.

ശ്രീ​ന​ഗ​ർ: വീ​ട്ടി​ൽ ശു​ചി​മു​റി നി​ർ​മി​ക്കാ​ത്ത​തി​നു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ജി​ല്ല​യി​ലെ…

വിദേശവനിതയുടേതെന്നു സംശയിക്കുന്ന മൃദേഹം സഹോദരി തിരിച്ചറിഞ്ഞു

കൊച്ചി : തിരുവല്ലം പനത്തുറ ആറിന് സമീപത്തെ തെക്കേ കൂനംതുരുത്തിയിലെ കുറ്റിക്കാടിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹത്തിന്റ പോസ്റ്മോർട്ട നടപടികൾ…

യശ്വന്ത് സിന്‍ഹ പാര്‍ട്ടി ബി ജെ പി വിട്ടു

ഡൽഹി : അഭിപ്രായ ഭിന്നതയെ തുടന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു യശ്വന്ത് സിന്‍ഹ. നിലവില്‍ ബിജെപി ദേശീയ…

ശ്രീജിത്തിന്റെ കസ്റ്റഡിമരണം ജോർജ്‌ജിനെ സ്ഥലംമാറ്റി

എറണാകുളം: റൂറൽ എസ്പി എവി ജോർജിനെ സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റൂറൽ എസ് പിക്കെതിരെയും ആരോപണം ഉയർന്നിരുന്നു.…

ട്രെയിനിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമം സ്വാമിക്ക് നേരെ കുരുമുളക് സ്പ്രൈ

അങ്കമാലി :എറണാകുളം ഗുരുവായൂർ ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ അതിക്രമോച്ചുകയറിയ ഭക്തിയാനന്ദ സ്വരസ്വതിയാണ് 70 കംപാർട്ട്‌മെന്റിൽ സ്ത്രീകൾക്ക് നേരെ അപമാര്യതയായി പെരുമാറിയത്…

വരാപ്പുഴ യിൽ പോലീസിന്റെ കുറ്റസമ്മതം

 വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ      പ്രതികളല്ലെന്ന് പൊലീസ് കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പൊലീസ്.…

12 വയസ്സിൽ താഴെ കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം വധശിക്ഷ?

ഡൽഹി : പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കത്വ, സൂറത്ത് പീഡനക്കേസുകളില്‍ രാജ്യമൊട്ടാകെ…

വിദേശ ഉടമസ്ഥത ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റടുത്തു

മാനന്തവാടി (വ​യ​നാ​ട്0: വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. 211 ഏ​ക്ക​ർ കാ​പ്പി​ത്തോ​ട്ടം ഏ​റ്റെ​ടു​ത്തു ജി​ല്ലാ ക​ള​ക്ട​ർ…