ഇരട്ടക്കുട്ടികളുടെ കൊലപാതകം അമ്മക്ക് ജീവപര്യന്തം

തൊടുപുഴ:കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ മാതാവിന് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെയാണ്…

പിണറായിലെ ദുരൂഹമരണങ്ങൾ കൊലപാതകമെന്ന് പോലീസ്

കണ്ണൂര്‍: പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേര് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സൗമ്യ കുറ്റം സമ്മതിച്ചു. രാവിലെ മുതൽ ഇവരെ…

മനുഷ്യാവകാശ കമ്മീഷൻ ഏൽപ്പിച്ച പണിചെയ്താൽ മതി. പിണറായി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിൻഫെ പണി…

കുടുംബകോടതിക്കുള്ളിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സം​ബ​ൽ​പു​ർ: കുടുംബപ്രശ്നം ഒത്തുതീർക്കുന്നതിനിടയിൽ കു​ടും​ബ​ക്കോ​ട​തി മു​റി​യി​ൽ യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ഒ​ഡീ​ഷ​യി​ലെ സം​ബ​ൽ​പു​ർ കു​ടും​ബ​ക്കോ​ട​തി​യി​ൽ…

ശ്രീജിത്തിന്റെ വയറലിൽ എസ് ഐ ചവിട്ടി

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വയറുവേദനയുമായി കിടന്നപ്പോള്‍ എസ് ഐ ദീപക് ചവിട്ടിയെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍ പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിൽ…

കുരങ്ങിണി ദുരന്തoഇടക്കാല റിപ്പോർട്ട്സമർപ്പിച്ചു

ചെന്നൈ: കുരങ്ങിണി ദുരന്തത്തില്‍ തമിഴ്നാട് സർക്കാർ ദേശീയ ഹരിതട്രിബ്യൂണലില്‍ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.സംഭവം അന്വേഷിക്കുന്ന തമിഴ്നാട് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി അതുല്യ…

പിൻകുട്ടികളെ ലൈംഗിക വൃത്തിക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫോൺ വിവാദം അന്വേഷണം കൂടുതൽ പേരിലേക്ക് . സംഘത്തിന്റെ പിടിയിൽ മലയാളി…

ചെന്നൈ : വിരുദ്ധനഗർ ജില്ലയിലെ ആർപ്പുകോട്ടയിൽ ദേവാങ്ക ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗണിതശാസ്ത്രവിഭാഹം മേധാവി പ്രൊഫെസർ നിർമ്മലാദേവി ദേവി പെൺകുട്ടികളെ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുമായി…

തമിഴ് നാട്ടിൽ പട്ടാപകൽ തുക്കുചുണ്ടി ബാങ്ക് കവർച്ച

ചെന്നൈ :തമിഴ് ചെന്നൈ അടയാർ ഇന്ദ്രിരാ നഗറിൽ ഇന്ത്യൻ ബാങ്കിലാണ് പട്ടാപകൽ ബാങ്ക് കൊള്ളാരങ്ങേറിയത് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് വി ഐ പി കൾ താമസിക്കുന്ന സ്ഥലത്തെ ഇന്ത്യൻ…

പാ​​​​രീ​​​​സ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തിക്ക് 20 വ​​​​ർ​​​​ഷം…

ബ്ര​​​​സ​​​​ൽ​​​​സ്: 2015 ന​​​​വം​​​​ബ​​​​റി​​​​ൽ 130 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട  പാ​​​​രീ​​​​സ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ലെ ഏ​​​​ക പ്ര​​​​തി…

ടെ​ന്നി​സി​യി​ൽവെടിവെപ്പ്‌ പ്രതിപിടിയിൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ ടെ​ന്നി​സി​യി​ൽ നാ​ലു പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ട്രാ​വി​സ് റീ​ൻ​കിം​ഗ്(29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ…