14 കാരി കൂട്ടബലാത്സംഗത്തിനിരയാക്കി ; പരാതി പെട്ടപ്പോൾ ജീവനോടെ ചുട്ടുകൊന്നു

പട്ന :രാജ്യത്തെ നടുക്കി മറ്റൊരു കൂട്ടബലാത്സംഗക്കൊല. ജാര്‍ഖണ്ഡിലെ നക്സല്‍ ബാധിത മേഖലയായ ഛത്ര ജില്ലയിലാണ് ക്രൂര സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് 14 കാരിയായ പെണ്‍കുട്ടി…

കര്‍ണാടകയില്‍ പ്രചാരണത്തിനായി ഉമ്മന്‍ചാണ്ടിയെത്തി

ബംഗളൂരു:കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായി ഉമ്മന്‍ചാണ്ടിയെത്തി. ഇന്ന് ബംഗളൂരുവിലെത്തിയ ഉമ്മന്‍ചാണ്ടി മലയാളി വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തിയത്.…

വരാപ്പുഴ കസ്റ്റഡി മരണം : എ വി ജോര്‍ജിനെ ചോദ്യം ചെയ്തു.

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എ വി ജോര്‍‌ജിനെ…

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​കാരവിതരണത്തിലെ വിവേചന അ​സ​ഹി​ഷ്ണു​ത​എന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വേ​ദി​യി​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്കു നേ​രി​ട്ട വി​വേ​ച​നം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​സ​ഹി​ഷ്ണു​ത​യു​ടെ തെ​ളി​വാ​ണെ​ന്ന്…

രാ​ത്രി​യി​ൽ കൊ​തു​കു​ക​ടി സ​ഹി​ച്ച് മ​ന്ത്രി​മാ​ർ ദ​ളി​ത​രു​ടെ വീ​ടു​ക​ളി​ൽ പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്ക്…

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ദ​ളി​ത​രു​ടെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന വീ​ണ്ടും…

യോ​ഗി പാതിവഴിയിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അവസാനിപ്പിച്ചുമടങ്ങി

ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി. ക​ന​ത്ത മ​ഴ​യി​ലും…

വിദേശ വനിതയുടെ കൊലയാളികൾ രതി വൈകൃതത്തിന് അടിമകൾ

തിരുവന്തപുരം :വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളായ ഉമേഷും ഉദയനും വിദേശവനിതയ്ക്ക് ഗഞ്ചാവ് നല്‍കി മയക്കിയശേഷം,…

നഴ്സുമാരുടെ ശമ്പളം,മാനേജ്മെൻറുകളുടെ ഹർജികൾ ഫയലിൽ

തിരുവന്തപുരം :നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി…

പൊടിക്കാറ്റിന് പിന്നാലെ കേരളത്തിലും ജാഗ്രത ..

ഡൽഹി / തിരുവന്തപുരം :ഉത്തരേന്ത്യയിലെ പൊടിക്കാറ്റിന് പിന്നാലെ കേരളത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ…

പ്രവാസി മലയാളി ഫെഡറേഷൻ യു കെ കോഡിനേറ്ററായി സൈമി ജോർജിനെ തെരഞ്ഞെടുത്തു

ലണ്ടൺ : പ്രവാസി മലയാളി ഫെഡറേഷൻ യു കെ നാഷണൽ കോഡിനേറ്ററായി സൈമി ജോർജിനെ തെരെഞ്ഞെടുത്തു. ലണ്ടനിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലിന്റെ നിർദേശാനുസരണം…