കര്‍ണാടകയിലെ ബെല്ലാരിയില്‍ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍

റെഢി സഹോദരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇത്തവണ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ജില്ലയിലെ ഒമ്പതില്‍ ഒമ്പത് സീറ്റും തിരിച്ച്…

രാ​​ജ​​സ്ഥാ​​ൻ റോയൽസിന് 15 റൺസ് ജയം

ജ​​യ്പൂ​​ർ: 58 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഒ​​ന്പ​​തു ഫോ​​റും അ​​ട​​ക്കം 82 റ​​ണ്‍​സ് എ​​ടു​​ത്ത ജോ​​സ് ബ​​ട്ട്‌​ല​​റി​​ന്‍റെ മി​​ക​​വി​​ൽ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ രാ​​ജ​​സ്ഥാ​​ൻ…

3000 പേർക്ക്​ തൊഴിൽ, 1000 കോടി രൂപയുടെ പദ്ധതിമായി ; ലുലു ഗ്രൂപ്പ്​ കോഴിക്കോടേക്കും

മൂവായിരം പേർക്ക്​ തൊഴിൽ ലഭ്യമാക്കുന്ന ആയിരം കോടി രൂപയുടെ പദ്ധതിമായി ലുലു  ഗ്രൂപ്പ്​ കോഴിക്കോടേക്കും. കോഴിക്കോട്​ മാങ്കാവ്​ ബൈപ്പാസിൽ ഇതിനായി നേരത്തേ തന്നെ ഒരുക്കിയ 20 ഏക്കർ…

അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സുരക്ഷാജീവനക്കാരോട് 9ന് മടങ്ങിയെത്തണമെന്ന് ബംഗളൂരു പൊലീസ്…

കണ്ണൂര്‍ മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്.

കൊലപാതകങ്ങള്‍ക്ക് ശേഷം അക്രമം വ്യാപിക്കുന്നത് തടയുന്നതിലും പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം കണ്ണൂർ:കണ്ണൂര്‍, മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്.…

ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി

കരാര്‍ ലോകസമാധാനത്തിന് ഭീഷണിയെന്ന് ട്രംപ് ; കരാര്‍ ലംഘിച്ചിട്ടില്ലെന്നും പ്രത്യാഘാതം ഭയക്കുന്നില്ലെന്നും ഇറാന്‍ ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി. ഇറാനുമേലുള്ള…

ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി.

സംസ്ഥാനത്ത് പൊലീസ് വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. അശോക് യാദവിനെ പുതിയ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചിട്ടുണ്ട്. യതീഷ് ചന്ദ്ര, അരുള്‍ ബി.കൃഷ്ണ,…

കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന്

ഡൽഹി : കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ കരട്…

പഴനിക്കടുത്ത് വാഹനാപകടത്തിൽ 6 മലയാളികൾ മരിച്ചു.

പഴനിക്കടുത്ത് വാഹനാപകടത്തിൽ 6 മലയാളികൾ മരിച്ചു. വാനില്‍ ലോറിയിടിച്ചാണ് അപകടം. രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്.…

പാലക്കാട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ശേഖരീപുരം ഇരട്ടത്തെരുവ് ഗ്രാമത്തിലെ പത്തു വയസ്സുകാരിയെയാണ് പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന്‍…