കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍…
തിരുവനന്തപുരം: ഈ വര്‍ഷത്തെ മാനേജ്‌മെന്റുകളുംഎഞ്ചിനീയറിംഗ് പ്രവേശനത്തില്‍ കോളേജ് സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയായി. സംസ്ഥാനത്തെ 97 എഞ്ചിനീയറിംഗ് കോളേജുകളുമായാണ് സംസ്ഥാന…
ഡൽഹി : ഐഎസ്ആർഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ തീരുമാനിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് നിർദ്ദേശം…
ഇൗ മാസം 11 ആണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് കേരളത്തിലും തമിഴ്നാട്ടിലുമായി റിലീസ് ചെയ്യുന്നത്
ദുല്‍ഖര്‍ സല്‍മാന്‍റെ കന്നഡ ഫിലിം ഇന്‍ഡസ്ട്രിയിലേക്കുളള അരങ്ങേറ്റമാണ്…
ലോക സിനിമയില്‍ തന്നെ കളക്ഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍. മാര്‍വലിന്‍റെ സൂപ്പര്‍ ഹീറോ താരങ്ങള്‍ എല്ലാം അണിനിരന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ലോകത്താകമാനം…
സോഷ്യൽ മീഡിയയിൽ കേരള പൊലീസിന്റെ പേരിൽ വ്യാജ അറിയിപ്പ്. റമദാൻ മാസത്തിൽ കേരളത്തിലേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് യാചകരെത്തുമെന്നും ഇവരെ സൂക്ഷിക്കണമെന്നും പറഞ്ഞാണ് അറിയിപ്പ്ഇ.…
ഇടുക്കി: നീലക്കുറിഞ്ഞി സീസണ്‍ അനുബന്ധിച്ച് നടക്കുന്ന ഒരുക്കങ്ങളില്‍ നിന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഒഴിവാക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളില്‍ നിന്ന്…
കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പെട്ടത്
പഴനിയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഇവര്‍…