ഡൽഹി : അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ സൌദിക്ക് അൻപത്തിയേഴാം സ്ഥാനം . ഇന്ത്യ എൺപത്തേഴാം സ്ഥാനത്താണ് .
ജിസിസി രാജ്യങ്ങളില്‍ യുഎഇയും ഖത്തറുമാണ് സൌദിക്ക് മുന്നിലുള്ളത്. യുഎഇ 21…
സൊമാലിയയിൽ ഇരട്ട കാർബോംബ് സ്ഫോടനം 38 പേര് കൊല്ലപ്പെട്ടു
സോമാലി തലസ്ഥാനമായ മൊഗാദിഷുവിൽ ലാണ് സംഭവം . പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്ട്ടുണ്ട് . ഇസ്ലാമിക…
മൊഗാദിഷു :.സോമാലിയൻതലസ്ഥാനമായ മൊഗാദിഷുവിൽ
ഇരട്ട ബോംബാക്രമണം സോമാലിയയില്‍ 45 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനത്തുണ്ടായ ഇരട്ട ബോംബാക്രമണത്തിലാണ് 45 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായത്.…
തൃശൂര്‍: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്ന ചർച്ചകളും തീരുമാനങ്ങളും സിപിഐ എം സംസ്ഥാന സമ്മേളനം കൈക്കൊണ്ടതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും…
ദുബായ് :എമിറേറ്റ്സ് ടവർ ഹോട്ടലിലെ ബാത്ത്റൂമില്‍ കുഴഞ്ഞ് വീണാണ്. സൂപ്പർ താരം ശ്രീദേവിയുടെ മരണം സംഭവിച്ചത് വ്യക്തമായി , ഹോട്ടലിൽനിന്നും , റാഷിദിയ ആശുപത്രിയിൽ…
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ആര്‍ദ്രം…
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യസുരക്ഷാ…
ക്ഷീരകര്‍ഷകരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെ് വനം- ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ക്ഷീരകര്‍ഷകരുടെയും കുടുംബാംഗങ്ങളെയും…
.
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഏകകകണ്ഠമായാണ് കോടിയേരിയെ തെരഞ്ഞെടുത്തത്. 87 അംഗ സിപിഎം സംസ്ഥാന…
കിഴക്കൻ ഘൊഉത,ഡ്യാമാസ്കസ് പ്രാന്തപ്രദേശത്തുരൂക്ഷമായി തുടരുന്ന സഖ്യസേനയുടെ കനത്തബോംബിങ്ങിൽ വൻ ആളപായമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . രാസപ്രവർത്തനങ്ങൾക്കുപോലും സത്യമല്ലാത്തവിധം…