മലപ്പുറം: കാനം രാജേന്ദ്രനെ വീണ്ടും സിപി െഎ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്. നേരത്തെ ദിവാകരനെ മത്സരിപ്പിക്കാന്‍ കെ ഇ ഇസ്മായില്‍…
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ വാറണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതിയാണ്…
തൊടുപുഴ:തൊടുപുഴ അൽ അസ്ഹർ കോളേജിലെ ഒരു സംഘം കോളജ് വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടവും കാടത്തം നിറഞ്ഞ ജന്മദിനാഘോഷം തൊടുപുഴ യിലെ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചുകളഞ്ഞു .മടുപ്പിച്ച ലക്ക്…
ഷില്ലോങ്: മേഘാലയയില്‍ സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിലും ഫലപ്രഖ്യാപനം പൂരത്തിയായപ്പോൾ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും…
കൊട്ടാരക്കര : വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരേ ലോറി ഇടിച്ചു കയറി. മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക്…
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന 'രക്ഷ' കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍…