അഗര്‍ത്തല: ത്രിപുരയിലെ വന്‍ വിജയത്തിന് പിന്നാലെ ത്രിപുരയിലെ കമ്യൂണിസ്റ്റ് ശില്‍പ്പങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യപകമായി തകർത്തു പാർട്ടി ഓഫീസുകൾക്ക് നേരെയും മറ്റും ആക്രമണം…
മുപ്പതുവര്ഷത്തിന് ശേഷം ഇന്ത്യൻ സേനയ്ക്കായി ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമ്മിത പീരങ്കി എം777 ഹവിറ്റ്സർ വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ.അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ…
ശ്രീനഗര്‍:ഫെബ്രുവരിയില്‍സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസ് ആണ്…
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ശൂന്യത നികത്താനാണ് തന്‍റെ വരവെന്ന് രജനീകാന്ത്. എംജിആറിനെപ്പോലെ നല്ലഭരണം കാഴ്ചവയ്ക്കാനാകുമെന്നും രജനി പറഞ്ഞു. ഡിസംബറിൽ രാഷ്ട്രീയപ്രവേശനം…
മൂന്നാര്‍-ഗുണ്ടുമലയില്‍ ശിശുപരിപാലന കേന്ദ്രത്തിലെ ആയയയെ കൊലപ്പെുത്തിയ കേസില്‍ മകനും ഭര്‍ത്താവും പിടിയില്‍. ബൈക്കും മാലയും വാങ്ങിത്തരാത്തതിന്റെ പേരിലാണ് കഞ്ചാവിന് അടിമയായിരുന്ന…
പ്രസിദ്ധ പോൺസ്റ്റർ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം…
തിരുവന്തപുരം :നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ…
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയന്ന് ആഗോള ഫയര്‍ പവര്‍ സൂചിക 2017 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ…