അയോദ്ധ്യ പള്ളി തകർത്ത കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അയോദ്ധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു.…

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ വിചാരണ ഇന്നു തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ ഇന്ന് തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. വിചാരണയ്ക്ക് ഹാജരാവാന്‍ നടന്‍…

സുഗതന്‍റെ ആത്മഹത്യ പ്രതികൾക്ക് എഐവൈഎഫ് സ്വീകരണം നല്‍കി.

കൊല്ലം: പ്രവാസി മലയാളി സുഗതന്‍റെ ആത്മഹത്യയില്‍ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . കുന്നിക്കോട്…

“.റെക്സ് ഇനി റസ്റ്റ് എടുക്കട്ടേ “സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിനെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിനെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ പുതിയ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും.…

ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കും.കുസാറ്റ്

കൊച്ചി : കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകാമെന്നും കേരള തീരത്ത് ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ കേന്ദ്രം. ശക്തിപ്പെട്ട് വരുന്ന…

കനത്ത മഞ്ഞുപാലിക്കിടയിൽ കുടുങ്ങിയ 680 ആളുകളെ ഇന്ത്യൻ സേന രക്ഷപ്പെടുത്തി

അരുണാചൽ പ്രദേശിലെ തവാങ്ങിൽ മഞ്ഞ് പാളികൾക്കിടയിൽ കുടുങ്ങിയ 680 വിനോദ സഞ്ചാരികലൈയാൻ ഇന്ത്യൻ സേന മണിക്കൂറുകൾ നിന്ദ പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി സുരക്ഷിത താവളങ്ങളിൽ എത്തിച്ചത്…

എയർ ഇന്ത്യയുടെ പേരിൽ ജോലി വാഗദാനം ചെയ്ത പണത്തട്ടിപ്പ് .ബീഹാർ ആസ്ഥാനമായ തട്ടിപ്പ് സംഘം ലക്ഷങ്ങൾലക്ഷങ്ങൾ കവർന്നു .

കൊച്ചി :OLX സിൽ  എയർ ഇന്ത്യയുടെതായി പ്രത്യക്ഷപ്പെട്ട പരസ്യം കണ്ട് അപേക്ഷ അയച്ച ഉദ്യോഹർത്ഥികളാണ് തട്ടിപ്പിനിരയത്. എയർ ഇന്ത്യയുടെ ഗ്രൗണ്ട് സേവങ്ങൾക്കായി ജോലിക്കാരെ ആവശ്യമുണ്ടന്ന…

ആധാർ സമയപരിധി നീട്ടി

ദില്ലി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി നീട്ടി . ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയത്. സബ്സിഡി ഒഴികെയുളള സേവനങ്ങള്‍ക്കാണ് ഇളവ്.…

ആതിരപ്പള്ളി കാട്ടുതീ; ദുരൂഹതന്ന് വനംവകുപ്പ്

ചാലക്കുടി : തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു പിടിക്കുന്നു.ഫയര്‍ഫോഴ്‌സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം…

നക്സൽ ആക്രമണം 9 ജവാന്മാർകൊല്ലപെട്ടു

ഡൽഹി : ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് സിആര്‍എഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു . പട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് ഐഇഡ‍ി സ്ഫോടനത്തില്‍ മരിച്ചത്.…