റണ്‍വേയ്ക്ക് സമീപമുള്ള വീട്ടിലേയ്ക്ക് വിമാനം ഇടിച്ചിറങ്ങി, പത്ത് മരണം
ടേക്ക് ഓഫിന് പിന്നാലെ യാത്രക്കാരുമായി റണ്‍വേയ്ക്ക് സമീപമുള്ള വീട്ടിലേയ്ക്ക് വിമാനം ഇടിച്ചിറങ്ങി, പത്ത് മരണം. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രികരും, വീടിനും പരിസരത്തുമുണ്ടായിരുന്ന…