പാക്കിസ്ഥാന്‍, ചൈന ഒഴികയുള്ള രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് യാത്രാ നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉള്‍പ്രദേശങ്ങളായ…
അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ള പിണറായി സര്‍ക്കാര്‍ പരസ്യപ്രചരണങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം…
കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടാൻ പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ തീരുമാനിച്ചു പമ്പുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്…
ആലപ്പുഴ :തോട്ടപ്പള്ളി കല്പകവാടിക്ക് സമീപം വാഹനാപകടത്തിൽ 3 മരണം. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇന്നോവ ഇടിച്ച് കയറിയാണ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി…
ബംഗളൂരു: കര്‍ണാടകയില്‍ നാല് ജെഡിഎസ് വിമത എംഎല്‍എമാര്‍ രാജിവച്ചു. സമീര്‍ അഹമ്മദ് ഖാന്‍, ശ്രീനിവാസ മൂര്‍ത്തി, ഭീമ നായിക്, ചെലുവരായ സ്വാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
ഞായറാഴ്ച…