കോവിഡ് ബാധിച്ചു മരിച്ച അച്ചൻറെചിതയിൽ ചിതയിൽ ചാടി മകളെ ആത്മഹത്യാ ശ്രമം
ഇവരുടെ കൊറോണ വൈറൽ രോഗം ബാധിച്ച് പിതാവ് ദാമോദർദാസ് ശർദ (73) ചൊവ്വാഴ്ച ആശുപത്രിയിൽ വച്ച് അന്തരിച്ചുത് . ഇദ്ദേഹത്തിന് മൂന്ന് മക്കളാണുള്ളത്. ഏറ്റവും ഇളയവളായ ചന്ദ്ര സംസ്കാരത്തിന് ശ്മശാനത്തില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു
ജയ്പൂർ :കോവിഡ് ബാധിച്ചു മരിച്ച അച്ചൻറെചിതയിൽ ചിതയിൽ ചാടി മകളെ ആത്മഹത്യാ ശ്രമം.കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം സംസ്കരിക്കവേ ചിതയിലേക്ക് എടുത്തുചാടി മകള്‍. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. ചന്ദ്ര ശര്‍ദ എന്ന 34കാരിയാണ് അച്ഛന്റെ വേര്‍പാട് താങ്ങാനാകാതെ ഈ കടുംകൈ ചെയ്തത്. ഇവരുടെ കൊറോണ വൈറൽ രോഗം ബാധിച്ച് പിതാവ് ദാമോദർദാസ് ശർദ (73) ചൊവ്വാഴ്ച ആശുപത്രിയിൽ വച്ച് അന്തരിച്ചുത് . ഇദ്ദേഹത്തിന് മൂന്ന് മക്കളാണുള്ളത്. ഏറ്റവും ഇളയവളായ ചന്ദ്ര സംസ്കാരത്തിന് ശ്മശാനത്തില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.
“ദാമോദർദാസ് ശർദയ്ക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. ഭാര്യ കുറച്ചുനാൾ മുമ്പ് അന്തരിച്ചു. സഹോദരിമാരിൽ ഇളയവൻ ശവസംസ്കാര ചിതയിൽ ചാടി, …” കോട്വാലി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേം പ്രകാശ് പറഞ്ഞു.
സംസ്കാരത്തിനിടെ അപ്രതീക്ഷിതമായി ചന്ദ്ര ചിതയിലേക്ക് എടുത്തുചാടി. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ യുവതിയെ തീയില്‍ നിന്നും പുറത്തെടുത്തു. ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രയ്ക്ക് 70 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. ചന്ദ്രയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. പിതാവാണ് ചന്ദ്രയെയും സഹോദരങ്ങളെയും വളര്‍ത്തിയത്.കോവിഡ് ബാധയെ തുടർന്ന് ബാർമറിലെ റായ് കോളനി നിവാസിയായ ശർദയെ ഞായറാഴ്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മുര്ജിച്ചു
പിന്നീട് മരിക്കുകയാണുണ്ടായത്