തൂത്തുക്കുടിയിൽ പോലീസ് തേർവാഴ്ച!… വെടിവയ്പ്പിൽ പരിക്കേറ്റ രണ്ടുപേർകൂടിമരിച്ചു .ഇന്നലെ സമരമുഖത്ത് വെടിവയ്പ്പിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരാണ് ഇന്ന് മരിച്ചത് ഇതോടെ പോലീസ് അതിക്രമത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി
തൂത്തുക്കുടിയിൽ പോലീസ് തേർവാഴ്ച വെടിവയ്പ്പിൽ ഒരാൾ കുടിമരിച്ചു .അതേസമയംപരിക്കേറ്റ രണ്ടുപേർകൂടിമരിച്ചിട്ടുണ്ട്
.ഇന്നലെ സമരമുഖത്ത് വെടിവയ്പ്പിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരാണ് ഇന്ന് മരിച്ചത് അല്പസമയം മുൻ പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കുടി കൊല്ലപ്പെട്ടു തൂത്തുക്കുടി സ്വദേശി കാളിയപ്പനാണ് ഇന്നത്തെ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത് ഇതോടെ പോലീസ് അതിക്രമത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി
.തൂത്തുക്കുടിയിൽ സ്റ്റെറിലൈറ്റ് കമ്പനിക്കെതിരെ ആറാംപിച്ച സമരം തമിഴ് നാടിന്റ മറ്റുഭാഗങ്ങളിലേക്കും വ്യപിച്ചിരിക്കുയാണ് നിരോധാജ്ഞ നിലനിൽക്കുന്ന തൂത്തുക്കുടിയിൽ വീട് വിട്ട് പുറത്തിറങ്ങാതിയ ആളുകളെ പോലീസ് പെരുവഴിയിൽ തല്ലിച്ചതച്ചു ,സ്ത്രീകളും കുട്ടികളും അടയ്ക്കാം നിരവധിപേർക്ക് ഇന്നത്തെ പോലീസ് നടപടിയിൽ പരികേട്ടട്ടുണ്ട്
. വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹം ഏറ്റവാങ്ങാൻ വിസ്സമ്മതിച്ചുകൊണ്ട് ബന്ധുക്കൾ അല്പസമയം മുൻപ് ആശുപത്രി അധിക്രതരുമായി ഒച്ചപ്പാടുണ്ടാക്കി . ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി ഇതേതുടർന്ന് കൂടുതൽ ആളുകൾ ആശുപത്രി പരിസരത്തേക്ക് എത്തുകയും പോലീസിനെ നേരിടുകയുമായിരുന്നു . ഇതേ തുടർന്ന് പോലീസ് രണ്ടു വട്ടം സമരക്കാർക്ക് നേരെ വെടി ഉതിർത്തുകയായിരുന്നു പ്രദേശത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്. സംഘർക്ഷത്തിൽ സമരക്കാർ രണ്ട പോലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കി
കമൽ ഹസനെതിരെ പോലീസ് കേസ്സെടുത്തു
നിരോധനാജ്ഞ മാറിടകടന്ന് തൂത്തുക്കുടി സന്ദര്ശിച്ച നടൻ കം ഹസനെതിരെ പോൾസ് കേസ്സെടുത്തു .വെടിവയ്പ്പിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്ന ആളുകളെ ഇന്ന് സന്ദർശിച്ചിരുന്നു .പോൾസ് നടപടി കമ്പനിക്ക് വേണ്ടി കരുതിക്കൂട്ടി സർക്കാർ ചെയതാണെന്ന് കമൽ പറഞ്ഞു നടപടി കിരാതമാണ് .അദ്ദേഹം പറഞ്ഞു