വയനാട്ടിൽ രോഗം ബാധിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്

കോവിഡ് ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്

0

വയനാട്ടിൽ രോഗം ബാധിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്. കോവിഡ് ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞി​​െന്‍റയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു.എന്നാല്‍ രണ്ട് ദിവസം മുമ്ബ് കുഞ്ഞിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയിലെത്തിച്ചു ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടേയും കുഞ്ഞി​​െന്‍റയും സ്രവം വീണ്ടും പരിശോധിച്ചതില്‍ കുഞ്ഞിന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.വയനാട്ടില്‍ ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്.

You might also like

-