അമ്മയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അമ്മയുടെ ആഭ്യന്തര കാര്യങ്ങളിൽ ഗവണ്മെന്റ ഇടപെടില്ല. AK ബാലൻ

അമ്മയുടെ നിലപാടിൽ കുറച്ചുപേർക്ക് എതിർപ്പുണ്ട്.

0

തിരുവനതപുരം:അതു അവർ പരിഹരിക്കണം. പൊതു വികാരം ഉണ്ടായി. സമൂഹത്തിന്റെ വികാരംമനസ്സിലാക്കി ‘അമ്മ തന്നെ തീരുമാനം എടുക്കണം.
‘അമ്മയുടെ തീരുമാനത്തിൽ യോജിക്കാത്ത വിഭാഗം ദൃശ്യമദ്യമംഗൾ വഴി പ്രസ്താവന നൽകി. അതും ചർച്ച ചയ്തു.നല്ല അന്തരീക്ഷം സൃഷ്ട്ടിച്ചു പോറൽ ഇല്ലാതെ അമ്മയെ മോഹനലാൽ നന്നായി നയിക്കുംആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ നേരിട്ടു കേട്ടു പരിഹരിക്കാൻ പ്രശ്നമില്ലെന്നു മോഹൻലാൽ അറിയിച്ചിട്ടുണ്ട്.
അതിനായി മോഹന്ലാലിന്റെ വിദേശ യാത്രയ്ക്ക് ശേഷം യോഗം വിളിക്കും
വിയോജിപ്പുള്ള കാര്യങ്ങൾ ചർച്ചച്ചയ്ത് പരിഹരിക്കും അതിനായി ഗവണ്മെന്റ സഹായിക്കുംഅമ്മയെ നശിപ്പിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല.അതിനുള്ള നടപടി മോഹൻലാലിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.
അമ്മയും wcc തമ്മിലുള്ള തർക്കം അമ്മക്കു തന്നെ കഴിയും.അമ്മയുടെ നിലപാടിൽ കുറച്ചുപേർക്ക് എതിർപ്പുണ്ട്.

You might also like

-