“പപ്പയെ ഇതുവരെ ഇത്ര ദുർബലനായി കണ്ടട്ടില്ല അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയും “അജിത് പോൾ ആന്റണി

'ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. അവർ പറയുന്നത് തന്നെ മോദി സർക്കാർ എന്നാണ്, ബിജെപി സർക്കാർ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്നതിന് അതിൽ കൂടുതൽ തെളിവ് വേണ്ടല്ലോ? പപ്പയെ ഇതുവരെ എത്ര ദുര്ബലനായി കണ്ടട്ടില്ല അൽഫോൻസ് കണ്ണന്താനത്തിന് എന്ത് പറ്റിയെന്ന് ഓർമ വേണം. അതുപോലെ അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി

0

കൊച്ചി | പപ്പയെ ഇതുവരെ ഇത്ര ദുർബലനായി കണ്ടട്ടില്ലന്ന് എ.കെ ആന്റണിയുടെ ഇളയ മകൻ അജിത് പോൾ ആന്റണി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിയെ വിമർശിച്ച് . ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജിത് ആന്റണി. ‘ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. അവർ പറയുന്നത് തന്നെ മോദി സർക്കാർ എന്നാണ്, ബിജെപി സർക്കാർ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്നതിന് അതിൽ കൂടുതൽ തെളിവ് വേണ്ടല്ലോ?
പപ്പയെ ഇതുവരെ എത്ര ദുര്ബലനായി കണ്ടട്ടില്ല അൽഫോൻസ് കണ്ണന്താനത്തിന് എന്ത് പറ്റിയെന്ന് ഓർമ വേണം. അതുപോലെ അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചു ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. അനിലിന്റെ നീക്കത്തിൽ കുടുംബം ദുഖത്തിലാണ്. തുടർച്ചയായി കോൺഗ്രസ് പ്രവർത്തകർ തെറിപറഞ്ഞതാണ് അനിലിനെ ചൊടിപ്പിച്ചത് എന്ന് അജിത് ആന്റണി കൂട്ടിച്ചേർത്തു.എ കെ ആന്റണിയെ ഇത്ര ദുർബലനായി കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അൽഫോൻസ് കണ്ണന്താനത്തിന് എന്ത് പറ്റിയെന്ന് ഓർമ വേണം. അതുപോലെ അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചു ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. അനിലിന്റെ നീക്കത്തിൽ കുടുംബം ദുഖത്തിലാണ്.

കോൺഗ്രസിൽ നിന്ന് ദേഷ്യപ്പെട്ടു മാറി നിൽക്കുകയാണ് അനിൽ എന്നാണ് താൻ കരുതിയത് എന്ന് അദ്ദേഹം അറിയിച്ചു. വ്യക്തിപരമായ സ്വാതന്ത്ര്യം മാതാപിതാക്കൾ ഞങ്ങൾക്ക് തന്നിട്ടുണ്ട്. എന്നാൽ, അനിൽ ഒരിക്കലും ബിജെപിയിലേക്ക് പോകുമെന്ന് കരുതിയില്ല. അനിലിന്റെ തീരുമാനത്തിൽ പിതാവ് വളരെ ദുഖിതനായിരുന്നു. എ കെ ആന്റണിയെ ഇത്ര ദുർബലനായി കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അനിൽ തെറ്റ് തിരുത്തി മടങ്ങി വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് അറിയിച്ചു. അനിൽ ആന്റണി കോൺഗ്രസിൽ തുടരാൻ നേതൃത്വം ശ്രമിച്ചിട്ടുണ്ടാകണം. പക്ഷേ ആ നീക്കം പരാജയപ്പെട്ടുവെന്നും സഹോദരൻ അറിയിച്ചു. ബിജെപിയുടെ രാഷ്ട്രീയം മനസിലാക്കി അനിൽ തിരിച്ചു വരണമെന്ന പ്രത്യാശ അജിത്ത് പങ്കുവെച്ചു.

You might also like

-