മെയ് 4 മുതൽ ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍; എയർ ഇന്ത്യ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു

മേ​യ് നാ​ല് മു​ത​ല്‍ ചി​ല ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി

0

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ വിമാന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നൊ​രു​ങ്ങി എ​യ​ര്‍ ഇ​ന്ത്യ.സ്ഥി​തി നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു. മേ​യ് നാ​ല് മു​ത​ല്‍ ചി​ല ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍​ക്ക് പു​റ​മേ രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സു​ക​ളും ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാ​നാ​ണ് എ​യ​ര്‍​ഇ​ന്ത്യ തീ​രു​മാ​നി​ച്ച​ത്.

You might also like

-