16 കാരിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു.രണ്ട് പേർ പൊലീസ് പിടിയിൽ

കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ (20), ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്.

0

പത്തനംതിട്ട :പത്തനംതിട്ട അടൂരിൽ 16 കാരിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് പിടിയിലായി. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ (20), ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്.സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി നിഖിൽ പീഡിപ്പിക്കുകയായിരുന്നു. സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്. പ്രതികൾ സ്വകാര്യ ബസ് ജീവനക്കാരനാണ്.

You might also like

-