സർക്കാർ നിയന്ത്രിതമായി ജുഡീഷറികൾ മാറുന്നു ചീഫ് ജസ്റ്റിസിന് പരാതിയുമായി മുതിർന്ന അഭിഭാഷകർ
തെരെഞ്ഞെടുപ്പ് വേളയിൽ സുപ്രിം കോടതിയിലെ 600 അഭിഭാഷകർ ഒപ്പിട്ട പരാതിയുമായി എത്തിയതോടെ കത്തിന് രാഷ്ട്രീയ മാനം കൂടി കൈവന്നിട്ടുണ്ട് . അരവിന്ദ് ഖേജിരിവാളിന്റെ അറസ്റ്റ് തടയമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയിലടക്കം ഉണ്ടായ കോടതിയുടെ മെല്ലെപോക്കിലാണ് അഭിഭാഷകർ കോടതിയുടെ നടപടിയെ സംശയത്തോടെ നിർത്തിയിട്ടുള്ളത് .
ഡൽഹി | ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് സുപ്രീം കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ. ഹരീഷ് സാൽവേ ഉൾപ്പെടെ 600 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് എഴുതി. ചില കേസുകളിൽ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികളായ അഴിമതി കേസുകളിൽ കോടതികളെ ലക്ഷ്യം വെക്കുന്നുവെന്നും കത്തില്‍ അഭിഭാഷകര്‍ ആരോപിച്ചു.
പ്രതിപക്ഷനേതാക്കൾ പ്രതികളായിട്ടുള്ള കേസുകളിൽ സർക്കർ നിയത്രിതായി ജുഡിഷ്യറി മാറുന്നതായി ചിഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ പറയുന്നു .
തെരെഞ്ഞെടുപ്പ് വേളയിൽ സുപ്രിം കോടതിയിലെ 600 അഭിഭാഷകർ ഒപ്പിട്ട പരാതിയുമായി എത്തിയതോടെ കത്തിന് രാഷ്ട്രീയ മാനം കൂടി കൈവന്നിട്ടുണ്ട് . അരവിന്ദ് ഖേജിരിവാളിന്റെ അറസ്റ്റ് തടയമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയിലടക്കം ഉണ്ടായ കോടതിയുടെ മെല്ലെപോക്കിലാണ് അഭിഭാഷകർ കോടതിയുടെ നടപടിയെ സംശയത്തോടെ നിർത്തിയിട്ടുള്ളത് . പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസ്സുകളിൽ തുടർച്ചയായി സർക്കാർ ഏജൻസികൾക്ക് അനുകൂല വിധികൾ ഉണ്ടാകുന്നത്തുവും അഭിഭാഷകർ പരാതിയായി ചൂണ്ടിക്കാണിക്കുന്നുണ്ട് .കോടതി നടപടികളിൽ 600 അഭിഭാഷകർ ഒപ്പിട്ട “അഗാധമായ ഉത്കണ്ഠ” പ്രകടിപ്പിസിച്ചുകൊണ്ടുള്ള കത്താണ് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് നൽകിയിട്ടുള്ളത്