കോവിഡ് 19 അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്
മന്ത്രിസഭാ യോഗത്തിനു ശേഷം ഡി.എം.ഒ മാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തുംഓരോ ജില്ലയിലെയും സാഹചര്യം
തിരുവനന്തപുരം :കൊറോണ വൈറസ് ബാധയുടെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തും.
മന്ത്രിസഭാ യോഗത്തിനു ശേഷം ഡി.എം.ഒ മാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തുംഓരോ ജില്ലയിലെയും സാഹചര്യം വിലയിരുത്തി തുടർ നടപടികൾക്കും യോഗം രൂപം നൽകും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും.