29 ാം അ​റ​ബ്​ ഉ​ച്ച​കോ​ടി ഇന്ന്​ ദ​മാമിൽ

0

29 ാം അ​റ​ബ്​ ഉ​ച്ച​കോ​ടി ഇന്ന്​ ദ​മാമിൽ നടക്കും. ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ സെ​ന്‍റ​ർ ഫോ​ർ ക​ൾ​ച്ച​റി​ലാണ് ഉച്ചകോടി ന​ട​ക്കുന്നത്. 21 അ​റ​ബ്​ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​ൻ വിവിധ രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ പങ്കെടുക്കുന്നുണ്ട്.

അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ ഐക്യം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല​യി​ലെ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാകും. ഇ​സ്ര​യേ​ൽ-​പല​സ്​​തീ​ൻ വി​ഷ​യ​മാ​ണ് ഉച്ചകോടിയുടെ​ പ്ര​ധാ​ന അ​ജ​ണ്ട​ക​ളി​ലൊ​ന്ന്.
You might also like

-