2018:ഓസ്‌ക്കാർ പ്രഖാപനം live update

0

 

90 -ാം ഓസ്‌കാറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്‌വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് സാം റോക്ക്‌വെല്‍ നേടിയത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.
കേശാലങ്കാരം: ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക് (ഡാര്‍ക്കസ്റ്റ് അവര്‍)
വസ്ത്രലങ്കാരം: മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രഡ്).
1950 കളിലെ ലണ്ടനിലെ ഫാഷന്‍ ലോകത്തെക്കുറിച്ചുള്ള സിനിമയാണ് ഫാന്റം ത്രഡ്. കാലഘട്ടത്തിന് യോജിക്കുന്ന വസ്ത്രാലങ്കാര വിഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ചിത്രമാണമികച്ച ശബ്ത സംയോജനം കിംഗ് അലക്സ് ഗിബ്സൺ
മികച്ചശബ്ത മിസ്രിണം ഡക്കർക്ക് സാം റോക്കവെൽ

മികച്ച സംവിധായകന്‍: ഗിലെര്‍മോ ഡെല്‍ ടോറോ ( ദി ഷേപ് ഓഫ് വാട്ടര്‍)

മികച്ച നടന്‍: ഗാരി ഓള്‍ഡ്‍മാൻ (ഡാര്‍ക്കസ്റ്റ് അവര്‍)

മികച്ച സഹനടൻ അല്ലിസോൺ ജാൻസി
മികച്ച കോസ്റ്റും ഡിസൈനർ മാർക്ക് ബ്രിഡ്ജർ
മികച്ച വിദേശ ഭാഷാചിത്രം ഫനാറ്റിക് വുമൺ

മികച്ച അനിമേഷൻ ചിത്രം ബാസ്കറ്റ്ബോൾ

മികച്ച ചിത്ര സംയോജകൻ ഡൺകി ര്കമികച്ചതാണ് ഒർജിനൽ സ്ക്രരേന് പ്ലേ ജോർദാൻ പീലി ( ഗെറ്റ് ഔട്ട്)മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേയ് – ജെയിംസ് ഐവറി മികച്ച ഡോക്യുമെന്ററി short സബ്ജക്ട് – ഹെവൻ ഈസ് എ ട്രാഫിക് ജാം ഓൺ ദി 405ഡോക്യുമെന്റി ഫീച്ചര്‍:  ഇക്കരസ്
അഞ്ച് ഡോക്യുമെന്റികളെ തള്ളിയാണ് ഇക്കരസ് ഡോക്യുമെന്റി ഫീച്ചര്‍ വിഭാഗത്തില്‍ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ബ്രയന്‍ ഫോഗലാണ് ഇക്കരസിന്റെ സംവിധായകന്‍. സൈക്കില്‍ റേസില്‍ ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ഉത്തേജകയെക്കുറിച്ചുള്ള ഡോക്യുമെന്റിയാണ് ഇക്കരസ്. ഒരു ത്രില്ലര്‍ ഡോക്യുമെന്റിറിയുടെ സ്വഭാവമാണ് ഇക്കരസിന്.

You might also like

-