താനൂർ ബോട്ട് ദുരന്തം ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചു .

“കേരളത്തിലെ മലപ്പുറത്ത് ഉണ്ടായ ബോട്ട് അപകടത്തിൽ ജീവനുകൾ പൊലിഞ്ഞതിൽ ഖേദം രേഖപ്പെടുത്തട്ടെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു

0

ഡൽഹി | ബോട്ട് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത് .

“കേരളത്തിലെ മലപ്പുറത്ത് ഉണ്ടായ ബോട്ട് അപകടത്തിൽ ജീവനുകൾ പൊലിഞ്ഞതിൽ ഖേദം രേഖപ്പെടുത്തട്ടെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും” പ്രധാനമന്ത്രി കുറിച്ചു.ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് അപകടത്തിൽ 16 പേർക്ക് ജീവൻ നഷ്‌ടമായി.

You might also like

-