10 വിദ്യർത്ഥികളുടെ പ്രവേശനം തടയണമെന്ന് മേൽനോട്ടസമിതി

0

ദില്ലി: മലബാര്‍ മെഡിക്കല്‍ കോളേജിനെതിരെ പ്രവേശന മേല്‍നോട്ട സമിതി. 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി ആവശ്യപ്പെട്ടു. മലബാര്‍ മെഡിക്കല്‍ കോളേജില്‍ 2016-17ല്‍ പ്രവേശനം നേടിയവരുടെ പ്രവേശനമാണ് റദ്ദാക്കുന്നത്. ഏതുസമ്പന്തിച്ഛ് സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാക്കി

You might also like

-