1.8 കിലോഗ്രം തൂക്കമുള്ള ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു

0

 

മുംബൈ :പടിഞ്ഞാറൻ മുംബൈയിലെ നായർ ഹോസ്പിറ്റലിൽ ഫെബ്രുവരി 14 നാണ് ഏഴ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ 31കാരന്റെ തലച്ചോറിൽ വളർന്നുവന്ന ട്യൂമർ നീക്കം ചെയ്തത് . നീക്കം ചെയ്ത ട്യൂമറിന് 1.8 കിലോഗ്രാം തൂക്കമുണ്ടായിരുന്നു ഉത്തര്പ്രദേശ് ലെ വ്യപാരിയായ സാന്താൾ പാലിന് ട്യൂമർ മൂലം തൻറെ കാഴ്ചനഷ്ടപെട്ടിരുന്നും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ നഷ്ടപെട്ട പാലിന് കാഴ്ച്ച തിരിച്ചുലഭിക്കുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ന്യൂറോസർജറി ചീഫ്ഡോക്ടർ ത്രിമൂർത്തി നദ്കർനി പറഞ്ഞു..ഇന്ത്യയിൽ അത്യമായാണ് എത്രവലിയ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്യുന്നത്

You might also like

-