സർട്ടിഫിക്കറ്റിൽ സാങ്കേതിക പിഴവ് സൗദിയിൽ ഇന്ത്യൻ നേഴ്‌സുമാരുടെ ജോലി പ്രതിസന്ധിയിൽ

0

കേരളത്തിൽ 1995-1998ബാച്ചിൽ ഡിപ്ലോമ നേഴ്സിങ്ങ് പഠനം പൂർത്തിയാക്കിയ വരുടെ നേഴ്സിങ്ങ് സർട്ടിഫിക്കറ്റിൽ” ഡിപ്ലോമ “എന്ന വാക്ക് രേഖപെടുത്താത്തതിനാൽ സൗദി കൗൺസിൽ ഇവർക്ക് ജോലി ചെയ്യുന്നതിനുള്ള ലൈസൻസ് പുതിക്കി നൽകുന്നില്ല ഇ ബാച്ചിലെ നേഴ്‌സിങ് സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്നതിന്.പകരം, General Nursing & midwifery course എന്നാണ്.രേഖപ്പെടുത്തിയിട്ടുള്ളത് “ഡിപ്ലോമ” എന്ന വാക്ക് ഇല്ലാത്തതിനാൽ സൗദി രജിസ്ട്രേഷൻ കൗൺസിൽ ഇവർക്ക് ഇപ്പോൾ ജോലി ചെയ്യുന്നതിനുള്ള ലൈസൻസ് പുതിക്കി നൽകുന്നില്ല, ഇത് നൂറു കണക്കിന് ഇന്ത്യൻ നേഴുമാർക്ക് ജോലിനഷ്ടമാകാനിടയാക്കിയേക്കും .സൗദി രജിസ്ട്രേഷൻ ഇല്ലാതെ സൗദിൽ ജോലി ചെയ്യുവാൻ കഴിയില്ല . ഇവരുടെ സർട്ടിഫിക്കറ്റുകൾ നാട്ടിൽ രജിസ്ട്രഷൻ പുതുക്കുകയും , 2005 ന് ശേഷം പഠനം പൂർത്തിയാക്കിയവരുടെ നേഴ്സിങ്ങ് സർട്ടിഫിക്കറ്റിൽ രേഖപെടുത്തിയിരിക്കുന്നതുപോലെ തിരുത്തപ്പെടേണ്ടതാണ്. ഈ വിക്ഷയം പരിഹാരമുണ്ടാകണമെങ്കിൽ വിദേശകാര്യ മന്ത്രാലത്തിന്റെ സജീവ ഇടപെടൽ ഉണ്ടാകേണ്ടതാണ് സൗദിയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാരിൽ നല്ലോ ഒരു പങ്കും കേരളത്തിൽ നിന്നുള്ളതിനാൽ സംസ്ഥാന സർക്കാരും ഇടപെട്ടാൽ മാത്രമേ നമ്മുടെ നേഴ്‌സുമാർക്ക് ഇനി സൗദിയിൽ ജോലിചെയ്യാനാകു . പ്രവാസി മലയാളി ഫെഡറേഷൻ ഈക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാരിനെ സമീപിക്കും

You might also like

-