സിറിയൻ യുദ്ധം: വെടിനിർത്തൽ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയി ചർച്ച

0

 

സിറിയയിൽ വെടിനിർത്തൽ കരാർ നടപ്പാക്കണമെന്ന പ്രമേയം യു.എൻ സുരക്ഷാ കൌൺസിലിനുചർച്ചകൾക്ക് കനത്ത വിഘാതമകുയാണ് . ആറാം ടിസ്സവും തുടർച്ചയായിനടക്കുന്ന കനത്ത ഏറ്റുമുട്ടൽ റഷ്യൻ സേന റിബൽ സ്വാദിനമേഖലയിൽ രൂക്ഷമായ ബോംബാക്രമണം നടത്തുണ്ട് . ഇതുവരെ 500 റോളം ആളുകൾ കൊല്ലപ്പെട്ടു ഇതിൽ ഭുരിഭാഹവും കുട്ടികളാണ് മരണ സംഖ്യ കൂടുതൽ ഉയരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ 30ദിവസ്സത്തേക്കെങ്കിലും വേണമെന്ന് യുദ് രംഗത്തു സേവനം ചെയുന്ന ഡോക്റ്റർമാർ ആവശ്യപെട്ടിട്ടുണ്ട് . അതേസമയം ഡമാസ്കസ്ത്തിന്റ അതിനതയിലുള്ള പ്രദേശത്തും യുദ്‌ധം കൊടിമ്പിരികൊണ്ടിരിക്കുകയാണ്

You might also like

-