തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നുസംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിർദേശം.
എല്ലാ സ്ഥലങ്ങലും പോലീസിനെ വിന്യസിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി അവധിയിലുള്ള പോലീസുകാർ ഉടൻ തിരിച്ചെത്താനും ഡിജിപി നിർദേശിച്ചു. അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.