ശ്രീജിത് വധം എ വി ജോർജിനെ ചോദ്യം ചെയ്യും

0

കൊച്ചി:വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ആരോപണ വിദേയനായ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ശ്രീജിത്തിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് തായുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത് അന്ന് റൂറൽ എസ് പി ആയിരുന്ന എ വി ജോർജ് ആയിരുന്നു .എ വി ജോജിന്റെ സമര്ഥത്തെത്തുടർന്നാണ് . പോലീസുകാർ ശ്രീജിത്തിനെ അക്രമിച്ചതെന്നും ഇപ്പോൾ കസ്റ്റഡിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ക്രൈം ബ്രാഞ്ചിന് മൊഴിനല്കിയിട്ടുണ്ട് .

You might also like

-