മലപ്പുറം: എടപ്പാളിൽ വീടിനുള്ളിൽ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കുളം കവുപ്ര മഠത്തിൽവളപ്പിൽ ബിജുവിന്റെ ഭാര്യ താര (27) മകൾ അമേഗ (ആറ്) എന്നിവരെയാണ് മരിച്ചത്.രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.