വി ടി ബലറാം എം ൽ എ ഡാളസ് മലയാളം ലൈബ്രറി സന്ദർശിച്ചു

0

അമേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരള അസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എം ൽ എ വി ടി ബലറാം സന്ദർശിച്ചു. ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെ ക്കുറിച്ചു കേരള അസോസിയേഷൻ നേതാവ് ഐ വര്ഗീസ് എം ൽ എ കു വിശദീകരിച്ചു കൊടുത്തു .കേരള അസോസിയേഷൻ പ്രവർത്തനങ്ങളെ ബലറാം പ്രത്യകം അഭിനന്ദിച്ചു .ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ മെഡിക്കൽ ജേർണലിസം പ്രോഗ്രാം മെയ് അഞ്ചിന് ഉൽഘടനം ചെയ്യാൻ ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ എത്തിയതായിരുന്നു ബൽറാം.

You might also like

-