വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണo :ചെന്നിത്തല
ഡൽഹി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലആവര്‍ത്തിച്ച്ആവശ്യപ്പെട്ടു . പൊലീസ് പ്രതികളാകുന്ന കേസുകള്‍ ഇരകള്‍ക്ക് കൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം.ഇപ്പോൾ മൂന്ന് സാദാരപോലീസ്സുകാരെ മാത്രമാണ് അറസ്റ്റ് ചെയ്തട്ടുള്ളത് കേസിൽ മുതിർന്ന പോലീസുകാർക്കും പങ്കുണ്ട് എസ് പി യുടെ നിര്ദേശാനുസരണമാണ് പോലീസുകാർ ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത് പ്രാദേശിക സി പി ഐ (എം ) നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് എസ് പി പ്രവർത്തിച്ചത് . ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരെ കേസെടുക്കണം. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്നും . കേസില്‍ സിപിഎമ്മിന് പങ്കുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൌനം പാലിക്കുന്നതെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.