യുദ്ധവിമാനങ്ങൾ ഇനി വനിതകൾ നിയന്ത്രിക്കും ചതുർവേദി ആദ്യ ഇന്ത്യൻ യുദ്ധത വിമാന വനിതാ പയലറ്റ് .

0

2016 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ ചേര്ന്നപശ്ചിമബംഗാൾ സ്വദേശിനി ചതുർവേദിയാണ് മിക്ക് ഇനത്തിൽ പെട്ട അത്യധുനിക യുദാവിമാനങ്ങൾ പറത്താൻ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത് പയലറ്റ് മാരായ മോഹൻസിങ് , ഭവൻ കാന്ത് എന്നിവരായിരുന്നു ചത്രവേദിയുടെ പരിശീലകർ പരിശീലനം പുതിയാക്കിയ ചതുർവേദി കഴിഞ്ഞ ദിവസ്സം മിക്ക് യുദാവിമാനം വിജയകരമായി പറത്തിയിരുന്നും ഇന്ത്യൻ വായു സേനയിലെ ആദ്യ വനിതാപയലറ്റിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭിന്ദിച്ചു . അയൽരാജ്യമായ പാക്കിസ്ഥാനിൽ 20 വനിതകൾ യുദ്ധവിമാനങ്ങൾ. പറത്തുന്നതിന് ചുവടുപിടിച്ചാണ് ഇന്ത്യയിലും വനിതകൾക്ക് യുദ്ധ വിമാനങ്ങൾ പറത്താൻ പരിശീലനം നൽകിയത് .

You might also like

-