മൂന്നാർ ഭൂമികയ്യേറ്റം ലവ് ഡൈൽ റിസോർട്ട് സർക്കാർ ഏറ്റെടുത്തു

0

മൂന്നാർ : മൂന്നാർകോൺഗ്രസ്സ് നേതാവ് വി വി ജോർജ്ജ കൈയേറിവച്ചിരുന്ന സർക്കാർ ഭൂമിയും കെട്ടിടവും റവന്യു വകുപ്പ് ഏറ്റെടുത്തു .കെ ഡി എഛ് വില്ലേജിൽ സർവൈ നമ്പർ 62 /10 സി യിൽ പെട്ട 22സെന്റ് സ്ഥലവും കെട്ടിടങ്ങളും മാണ് ദേവികുളം ഡെപ്യൂയുട്ടി തഹസിൽദാർ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റടുത്തത് ,ഏറ്റടുത്ത ഭൂമിയിൽ ഇനിമുതൽ കെ ഡി എഛ് വില്ലജ്ജ ഓഫീസ് പ്രവർത്തിക്കും .റവന്യു അതിനതയിൽ പെട്ട ഭൂമി ആദ്യം പല ആസ്ഥാനമായി പ്രവൃത്തിക്കുന്ന മദ്യവ്യവസായിയുടെ കൈവശമായിരുന്നു പിന്നീട് ഈ ഭൂമി വി വി ജോർജ് കൈവശപ്പെടുത്തുകയായിരുന്നു .നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നത്

You might also like

-