‘മരുഭൂമിയിലെ തണൽ മരങ്ങൾ’ പ്രകാശനം ചെയ്തു
ഇൻഡ്യാവിഷൻ മീഡിയ മിഡിൽ ഈസ്റ്റ് ബ്യുറോ
റിയാദ് :ശാന്ത തുളസീധരൻ എഴുതികോഴിക്കോട് ലിപി പബ്ലിക്കേഷൻപ്രസിദ്ധികരിച്ച ജീവകാരുണ്യപ്രവർത്തകനായ ലത്തീഫ് തെച്ചിയുടെജീവചരിത്രമായ ‘മരുഭൂമിയിലെ തണൽ മരങ്ങൾ’ റിയാദ് പൗരാവലിയുടെനേതൃത്വത്തിൽ റിയാദിൽ പ്രകാശനംചെയ്തു .എഴുത്തുകാരൻ ജോസഫ്അതിരുങ്കൽ പ്രിൻസ് നൂറയൂണിവേഴ്സിറ്റിയിലെ ഡോ .ഹസീനക്ക്ആദ്യ പതിപ്പ് നൽകി പ്രകാശനം ചെയ്തു.പൗരസമിതി ചെയർമാൻ ആദംകോഴിക്കോട് അധ്യക്ഷത വഹിച്ചയോഗത്തിൽ റിയാദ് ഇന്ത്യൻ മീഡിയഫോറം ജനറൽ സെക്രട്ടറി ഷംനാദ്കരുനാഗപ്പള്ളി സാംസ്‌കാരികസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.പൗരാവലിയുടെ ഉപഹാരം എൻ .ആർ.കെ ചെയർമാൻ അഷറഫ് വടക്കേവിളലത്തീഫ് തെച്ചിക്ക് സമ്മാനിച്ചു .ജനറൽകൺവീനർ മുജീബ് കായംകുളംആമുഖവും ലത്തീഫ് മുണ്ടേരി പുസ്തകപരിചയ പെടുത്താലും നിർവ്വഹിച്ചു .
ശിഹാബ് കൊട്ടുകാട് ,ഡോ .റഹ്മത്തുള്ള,റാഫി പാങ്ങോട് ,ദീപക് ,മൈമൂനഅബ്ബാസ് ,ഷീല രാജു ,പി .വി .അജ്‌മൽ,സത്താർ കായംകുളം ,വി .ജെ.നസ്റുദ്ധിൻ ,ഉബൈദ് എടവണ്ണ ,ബഷീർപാങ്ങോട് ,നൗഷാദ് അലി ,റാഫി കൊയിലാണ്ടി,ഷാജഹാൻ കല്ലമ്പലം ,ജയൻകൊടുങ്ങലൂർ ,യൂസഫ് കുഞ്ഞുകായംകുളം ,അസ്‌ലം പാലത്ത് ,വിജയൻനെയ്യാറ്റിൻകര തുടങ്ങിയവർആശംസകൾ അർപ്പിച്ചു .സൈഫ്എടപ്പാൾ, ഷംസു പെരുമ്പട്ട ,മഹ്‌റൂഫ് കുഞ്ഞുമോൻ പത്മാലയം,ഷരീക് തൈക്കണ്ടി ,റൗഫ് ,എന്നിവർപരിപാടിക്ക് നേതൃത്വം നൽകി.കലാപരികളും ഇശൽ അറേബ്യാഗാനമേളയും നടന്നു.കലാപരിപാടികളിൽ പങ്കെടുത്തവർക്ക്സലിം വലിലാപ്പുഴ ,സുനീർ കൊല്ലം,റിയാസ് പുനലൂർ ,റഹീം പാലത്ത്എന്നിവർ ഉപഹാരങ്ങൾ നൽകി.സ്വാഗതസംഗം
കോഡിനേറ്റർ ഷിബുഉസ്മാൻ സ്വാഗതവും ട്രഷറർ ഷജീർനന്ദിയും പറഞ്ഞു .