മകൻ പിതാവിനെ തലക്കടിച്ച് കൊന്നു

0

കൂത്തുപറമ്പ്: മകൻ പിതാവിനെ തലക്കടിച്ച് കൊന്നു. കൂത്തുപറമ്പിലെ വേങ്ങാടിനടുത്ത് ചന്ദ്രന്‍ വളയങ്ങാടിനെ(65) മകന്‍ നിജില്‍ ചൊവ്വാഴ്ച രാത്രി  തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൊലപാതകത്തിന് യുവാവിനെ പ്രേരിപ്പിച്ച കാരണം ഇതുവരെ വ്യക്തമല്ല. നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സി ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

You might also like

-