ബാലഗോപാലും , രാജുവും സെക്രട്ടേറിയട്ടിൽ

0


തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചു. നിലവിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല.
ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.

സെക്രട്ടേറിയറ്റ് അംഗങ്ങള്‍:

1. പിണറായി വിജയന്‍2. കോടിയേരി ബാലകൃഷ്ണന്‍3. പി. കരുണാകരന്‍4. പി.കെ ശ്രീമതി5. ഇ.പി ജയരാജന്‍6. ടി.എം തോമസ് ഐസക്7. എളമരം കരീം8. എ.കെ ബാലൻ 9. എം.വി ഗോവിന്ദന്‍10. ബേബി ജോണ്‍11. ആനത്തലവട്ടം ആനന്ദന്‍12. ടി.പി മകൃഷ്ണന്‍13. എം.എം മണി14. കെ.ജെ തോമസ്15. കെ.എന്‍ ബാലഗോപാല്‍
16. പി. രാജീവ്‌കരിക്കുന്നു

You might also like

-