പ്രവാസി മലയാളി ഫെർഡറേഷൻതെരെഞ്ഞെടുപ്പ്  സൗദിനാഷണൽ കമ്മിറ്റിക്ക് പുതു നേതൃത്വം

0

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദിനാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെറിയാദിൽ കൂടിയ സൗദി പ്രതിനിധിസമ്മേളനത്തിൽ തിരഞ്ഞെടുത്തു .പ്രേസിഡെന്റ് :ഡോ .അബ്ദുൽ നാസർ(അൽഖർജ്ജ് ), ജനറൽ സെക്രട്ടറി: ഷിബുഉസ്മാൻ (റിയാദ് )
കോഡിനേറ്റർ :സ്റ്റീഫൻ ജോസഫ് (മറാത്ത്),ട്രഷറർ:ബോബി ജോസഫ് (ജിദ്ദ ) എന്നിവരാണ് പ്രധാനഭാരവാഹികൾ .വൈസ് പ്രെസിഡന്റുമാർ :സുരേഷ്ശങ്കർ (റിയാദ് ),റഫീഖ് കൊച്ചി (ദമാം ),ഉദയകുമാർ(ജിദ്ദ )സെക്രട്ടറിമാർ :ബിജു ദേവസ്സി (ദമാം ),സവാദ്അയത്തിൽ (അൽഖർജ്ജ് ),വിനോദ് (മറാത്ത് )ജീവകാരുണ്ണ്യ വിഭാഗം കൺവീനർ അസ്‌ലംപാലത്തും (റിയാദ് ) ജോയിന്റ്കൺവീനര്നാമറായി സോണി കുട്ടനാട് (റിയാദ്),ഷാജി പാലോട് (മറാത്ത് ),ദിനേശ്( ശാഖിറാ ) ടിമ്മി(അൽക്വായ്യ ) എന്നിവരെയാണ് തിരഞ്ഞെടുത്തത് .വോളന്റിയർ ക്യാപ്റ്റൻ :ഷരീഖ് തൈക്കണ്ടി(റിയാദ്),മീഡിയ കോഓഡിനേറ്റർ :പ്രമോദ്കൊടുങ്ങല്ലൂർ (മുസാമിയ ),സബ് കോഡിനേറ്റേഴ്‌സ്:ടിറ്റി (ഷാഖ്‌റ ),പ്രസാദ് (അൽഖുഇയ്യ )ജെയ്‌സൺ(മറാത്ത് )സുധീഷ് കുരിയന്നുർ (മുസാമിയ)എന്നിവരാണ് മറ്റു ഭാരവാഹികൾ .നാഷണൽ കമ്മിറ്റി ഉപദേശക സമിതിഅംഗങ്ങളായി വിവിധ രംഗങ്ങളിലെ പ്രമുഖവ്യക്തികളായ ജോസഫ് അതിരുങ്കൽ (സാഹിത്യം),നാസ് വക്കം (ജീവകാരുണ്യം )ഹബീബ് ഏലംകുളം,സാജിദ് ആറാട്ടുപുഴ (മാധ്യമം ),ഡോ :ഭുവാദ് (കിംഗ് ഫൈസൽ ഹോസ്പിറ്റൽ )എന്നിവരേയ്മ്തിരഞ്ഞെടുത്തു .ഭാരത് ഹോട്ടലിൽ കൂടിയ പ്രതിനിധിസമ്മേളനത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഗ്ലോബൽ  പ്രസിഡന്റ് റാഫി പാങ്ങോട് ,റിയാദ് കോഡിനേറ്റർമുജീബ് കായംകുളം എന്നിവർ നിയന്ത്രിച്ചു .സൗദിയുടെ വിവിധ യൂണിറ്റുകളിൽ നിന്നെത്തിയഭാരവാഹികൾ പ്രവാസത്തിന്റെ തിരിച്ചുപോകലിന്റെ കരുതലും ആശങ്കകൾപരിഹാരങ്ങൾ എന്ന വിഷയത്തിൽ ചർച്ച ചെയ്തു.പ്രവാസി പുനരധിവാസ കരട് പദ്ധിതികൾ തയ്യാറാക്കി സമർപ്പിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി .

You might also like

-