പ്രവാസി മലയാളി ഫെഡറേഷൻ റിയാദിനു പുതിയ നേതൃത്വം
റിപോർട്ട് :റിയാദ് ബ്യുറോ
റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ മലാസിലെ ഇസ്ത്രഹിൽ കൂടിയ വാർഷിക യോഗത്തിൽ തിരഞ്ഞെടുത്തു .ഷാജഹാൻ ചാവക്കാട് (പ്രസിഡന്റ് ),രാജേഷ് പറയങ്കുളം ,ജോർജ്ജ് മാക്കുളം (വൈസ് പ്രസിഡന്റ് ),അലോഷ്യസ് വില്യം (ജനറൽ സെക്രട്ടറി),റഹിം പാലത്ത് ,ജോൺസൻ മാർക്കോസ് (സെക്രട്ടറി )ബിനു കെ തോമസ് (ട്രഷറർ ),രാജു പാലക്കാട് (കൺവീനർ ,ജീ കാരുണ്യം),ഹക്കിം ,രാധാകൃഷ്ണൻ പാലത്ത് (ജോ .കൺവീനർ ,ജീവകാരുണ്യം ),ആച്ചി നാസർ (കൺവീനർ ,കലാവിഭാഗം )സാമുവൽ ,റൗഫ് ആലപിടിയൻ (ജോ .കൺവീനർ കലാവിഭാഗം )നിസാർ പള്ളിക്കശേരി (പി .ആർ .ഒ),ഫൈസൽ കൊച്ചി (ജോ ;പി ആർ ഒ )വിക്കി സാമുവൽ (കൺവീനർ ,സ്പോർട്സ് )എന്നി ഭാരവാഹികളടക്കം
പുതിയ നിർവാഹക സമിതി നിലവിൽ വന്നു .
മുജീബ് കായംകുളം കോഡിനേററായി അബ്ദുൽ ഖാദർ ,ഷാജഹാൻ കല്ലമ്പലം ,സലിം വാലിലാപ്പുഴ,ജലീൽ ആലപ്പുഴ എന്നിവരടങ്ങുന്ന ഉപദേശക സമിതി നിലവിൽ വന്നു .
സൗദി നാഷണൽ കമ്മിറ്റി പ്രതിനിധികളായി ഷിബു ഉസ്മാൻ ,അസ്‌ലം പാലത്ത് ,ഷരിക്ക് തൈക്കണ്ടി ,സോണി കുട്ടനാട് ,സുരേഷ് ശങ്കർ എന്നിവരെ തിരഞ്ഞെടുത്തു.ഗ്ലോബൽ പ്രതിനിധിയായി റാഫി പാങ്ങോട് തുടരും.മുജീബ് കായംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് ഷിബു ഉസ്മാൻ അവതരിപ്പിച്ചു .റാഫി പാങ്ങോട് ,അസ്‌ലം പാലത്ത് ,സോണി കുട്ടനാട്,ജോർജ് മാക്കുളം ,ഷരിക്ക് തൈക്കണ്ടി,രാജു പാലക്കാട് ,നിസാർ പള്ളിക്കശേരി എന്നിവർ ആശംസകൾ അർപ്പിച്ചു .ബിനു .കെ .തോമസ് നന്ദി പറഞ്ഞു
.