അങ്കമാലി :എറണാകുളം ഗുരുവായൂർ ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ അതിക്രമോച്ചുകയറിയ ഭക്തിയാനന്ദ സ്വരസ്വതിയാണ് 70 കംപാർട്ട്‌മെന്റിൽ സ്ത്രീകൾക്ക് നേരെ അപമാര്യതയായി പെരുമാറിയത് .എറണാകുളത്തുനിന്നും ട്രെയിനിൽ കയറുമ്പോൾ്ഴേ ഇയാളെ സ്ത്രീകൾ സ്ത്രകളുടെ കൊമ്പാർട്ടുമെന്റിൽ കയറുന്നതിൽ നിന്നും വിലക്കിയിരുന്നു എന്നാൽ ഏത് അവഗണിച്ച ട്രെയിനിൽ കയറിയ സ്വാമി ട്രെയിൻ പുറപ്പെട്ടപ്പോൾ മുതൽ സ്ത്രീകളെ ശല്യം ചെയ്യാൻ ആരംഭിച്ചു .യാത്ര കാരിയായ വയനാട് സ്വദേശിയായ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രശനം ഗുരതമായത് പെൺകുട്ടി ബാഗിൽ കരുതിയിരുന്ന കുരുമുളക് വാതകം സ്വാമിക്ക് നേരെ പ്രയോഗിച്ചു . അങ്കമാലീലയിൽ ട്രെയിൻ എത്തിയപ്പോഴേക്കും . സ്ത്രീകൾ ബഹളമുണ്ടി ഉടൻ റെയിൽവേ പോലീസെത്തി സ്വാമിയേ പിടികൂടുകയായിരുന്നു . പിന്നീട് ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു . ഇയാളുടെ യഥാർത്ഥ പേരെ പോലീസ് പുറത്തുവിട്ടട്ടില്ല